വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 27:27-29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 പിന്നീട്‌ ഗവർണ​റു​ടെ പടയാ​ളി​കൾ യേശു​വി​നെ ഗവർണ​റു​ടെ വസതി​യിലേക്കു കൊണ്ടുപോ​യി. പട്ടാളത്തെ മുഴുവൻ യേശു​വി​നു ചുറ്റും കൂട്ടി​വ​രു​ത്തി.+ 28 അവർ യേശു​വി​ന്റെ വസ്‌ത്രം ഊരി​മാ​റ്റി, കടുഞ്ചു​വപ്പു നിറമുള്ള ഒരു മേലങ്കി ധരിപ്പി​ച്ചു.+ 29 അവർ മുള്ളു​കൊ​ണ്ട്‌ ഒരു കിരീടം മെടഞ്ഞ്‌ യേശു​വി​ന്റെ തലയിൽ വെച്ചു; യേശു​വി​ന്റെ വലതു​കൈ​യിൽ ഒരു ഈറ്റത്ത​ണ്ടും വെച്ചുകൊ​ടു​ത്തു. പിന്നെ അവർ യേശു​വി​ന്റെ മുന്നിൽ മുട്ടു​കു​ത്തി, “ജൂതന്മാ​രു​ടെ രാജാവേ, അഭിവാ​ദ്യ​ങ്ങൾ!”* എന്നു പറഞ്ഞ്‌ കളിയാ​ക്കി.

  • മർക്കോസ്‌ 15:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പടയാളികൾ യേശു​വി​നെ ഗവർണ​റു​ടെ വസതി​യു​ടെ നടുമു​റ്റത്തേക്കു കൊണ്ടുപോ​യി. അവർ പട്ടാളത്തെ മുഴു​വ​നും വിളി​ച്ചു​കൂ​ട്ടി.+ 17 അവർ യേശു​വി​നെ പർപ്പിൾ നിറത്തി​ലുള്ള വസ്‌ത്രം ധരിപ്പി​ച്ചു, ഒരു മുൾക്കി​രീ​ടം മെടഞ്ഞ്‌ തലയിൽ വെച്ചു.

  • ലൂക്കോസ്‌ 23:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഹെരോദും കാവൽഭ​ട​ന്മാ​രും യേശു​വിനോട്‌ ആദരവി​ല്ലാ​തെ പെരു​മാ​റി.+ യേശു​വി​നെ കളിയാക്കാനായി+ ഹെരോ​ദ്‌ യേശു​വി​നെ നിറപ്പ​കി​ട്ടുള്ള ഒരു വസ്‌ത്രം ധരിപ്പി​ച്ചിട്ട്‌ പീലാത്തൊ​സി​ന്റെ അടു​ത്തേക്കു തിരി​ച്ച​യച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക