5 ഒരു ദൈവമേ ഉള്ളൂ.+ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ+ മധ്യസ്ഥനും+ ഒരാളേ ഉള്ളൂ, ക്രിസ്തുയേശു.+ ആ മനുഷ്യനാണു 6 തത്തുല്യമായ ഒരു മോചനവിലയായി+ എല്ലാവർക്കുംവേണ്ടി സ്വയം അർപ്പിച്ചത്. ഇക്കാര്യത്തെക്കുറിച്ച് പറയേണ്ട ഉചിതമായ സമയത്ത് ആളുകൾ ഇതിനു സാക്ഷി പറയും.