-
2 തിമൊഥെയൊസ് 1:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ദൈവം നമ്മളെ രക്ഷിക്കുകയും വിശുദ്ധമായ ഒരു വിളിയാൽ വിളിക്കുകയും ചെയ്‌തതു+ നമ്മുടെ പ്രവൃത്തികളുടെ പേരിലല്ല, ദൈവത്തിന്റെ ഉദ്ദേശ്യമനുസരിച്ചും അനർഹദയ കാരണവും ആണ്.+ അതു കാലങ്ങൾക്കു മുമ്പേ ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ നമുക്കു തന്നതാണ്. 10 പക്ഷേ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്റെ വെളിപ്പെടലിലൂടെ+ അതു വളരെ വ്യക്തമായിരിക്കുന്നു. ക്രിസ്‌തു മരണത്തെ നീക്കുകയും+ സന്തോഷവാർത്തയിലൂടെ+ ജീവന്റെയും+ അക്ഷയത്വത്തിന്റെയും+ മേൽ പ്രകാശം ചൊരിയുകയും ചെയ്തല്ലോ.
-