-
പ്രവൃത്തികൾ 9:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 കർത്താവിന്റെ ശിഷ്യന്മാർക്കെതിരെ അപ്പോഴും ഭീഷണി ഉയർത്തിക്കൊണ്ടിരുന്ന ശൗൽ അവരെ ഇല്ലാതാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ+ മഹാപുരോഹിതന്റെ അടുത്ത് ചെന്നു. 2 കർത്താവിന്റെ മാർഗക്കാരായ*+ വല്ല സ്ത്രീപുരുഷന്മാരെയും ദമസ്കൊസിൽ കണ്ടാൽ അവരെ പിടിച്ചുകെട്ടി യരുശലേമിലേക്കു കൊണ്ടുവരാനായി അവിടെയുള്ള സിനഗോഗുകളിലേക്കു കത്തുകൾ തന്നയയ്‌ക്കാൻ ശൗൽ ആവശ്യപ്പെട്ടു.
-