വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 9:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 യേശു പ്രമാ​ണി​യു​ടെ വീട്ടി​ലെത്തി. കുഴൽ ഊതു​ന്ന​വരെ​യും കരഞ്ഞ്‌ ബഹളം​കൂ​ട്ടുന്ന ജനക്കൂട്ടത്തെയും+ കണ്ട്‌ 24 അവരോടു പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ. കുട്ടി മരിച്ചി​ട്ടില്ല, അവൾ ഉറങ്ങു​ക​യാണ്‌.”+ ഇതു കേട്ട്‌ അവർ യേശു​വി​നെ കളിയാ​ക്കി​ച്ചി​രി​ക്കാൻതു​ടങ്ങി.

  • യോഹന്നാൻ 11:39, 40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 “ഈ കല്ല്‌ എടുത്തു​മാറ്റ്‌” എന്നു യേശു പറഞ്ഞു. അപ്പോൾ, മരിച്ച​വന്റെ പെങ്ങളായ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസ​മാ​യ​ല്ലോ. ദുർഗന്ധം കാണും.” 40 യേശു അവളോ​ട്‌, “വിശ്വ​സി​ച്ചാൽ നീ ദൈവ​ത്തി​ന്റെ മഹത്ത്വം കാണു​മെന്നു ഞാൻ പറഞ്ഞില്ലേ”+ എന്നു ചോദി​ച്ചു.

  • പ്രവൃത്തികൾ 9:39, 40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 പത്രോസ്‌ അവരോ​ടൊ​പ്പം ചെന്നു. അവിടെ എത്തിയ​പ്പോൾ അവർ പത്രോ​സി​നെ മുകളി​ലത്തെ മുറി​യി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി. വിധവ​മാ​രെ​ല്ലാം അവിടെ വന്ന്‌ ഡോർക്കസ്‌ അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​പ്പോൾ ഉണ്ടാക്കിയ നിരവധി കുപ്പായങ്ങളും* വസ്‌ത്ര​ങ്ങ​ളും പത്രോ​സി​നെ കാണിച്ച്‌ കരഞ്ഞു. 40 പത്രോസ്‌ എല്ലാവ​രെ​യും പുറത്ത്‌ ഇറക്കിയിട്ട്‌+ മുട്ടു​കു​ത്തി പ്രാർഥി​ച്ചു. എന്നിട്ട്‌ മൃതശ​രീ​ര​ത്തി​നു നേരെ തിരിഞ്ഞ്‌, “തബീഥേ, എഴു​ന്നേൽക്ക്‌” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോ​സി​നെ കണ്ടപ്പോൾ തബീഥ എഴു​ന്നേ​റ്റി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക