വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഗലാത്യർ 1:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 എന്റെ ജനത്തിലെ സമപ്രാ​യ​ക്കാ​രായ പലരെ​ക്കാ​ളും ഞാൻ ജൂതമ​ത​കാ​ര്യ​ങ്ങ​ളിൽ മുന്നി​ട്ടു​നി​ന്നി​രു​ന്നു. പിതൃ​പാ​ര​മ്പ​ര്യ​ങ്ങൾ പിൻപ​റ്റു​ന്ന​തിൽ മറ്റാ​രെ​ക്കാ​ളും ഉത്സാഹ​മു​ള്ള​വ​നാ​യി​രു​ന്നു ഞാൻ.+

  • ഫിലിപ്പിയർ 3:4-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അഥവാ ആർക്കെ​ങ്കി​ലും ജഡിക​കാ​ര്യ​ങ്ങ​ളിൽ ആശ്രയി​ക്കാൻ വകയുണ്ടെ​ങ്കിൽ അത്‌ എനിക്കാ​ണ്‌.

      ഇനി, ജഡിക​കാ​ര്യ​ങ്ങ​ളിൽ ആശ്രയി​ക്കാൻ വകയു​ണ്ടെന്നു മറ്റാ​രെ​ങ്കി​ലും കരുതുന്നെ​ങ്കിൽ അയാ​ളെ​ക്കാൾ എനിക്കാ​ണ്‌ അക്കാര്യ​ത്തിൽ കൂടുതൽ അവകാശം: 5 എട്ടാം ദിവസം പരി​ച്ഛേ​ദ​നയേ​റ്റവൻ,+ ഇസ്രായേൽവം​ശജൻ, ബന്യാ​മീൻ ഗോ​ത്ര​ക്കാ​രൻ, എബ്രാ​യ​രിൽനിന്ന്‌ ജനിച്ച എബ്രായൻ,+ നിയമത്തിന്റെ* കാര്യ​ത്തിൽ പരീശൻ,+ 6 തീക്ഷ്‌ണതയുടെ കാര്യ​ത്തിൽ സഭയെ ഉപദ്ര​വി​ച്ചവൻ,+ നിയമപ്ര​കാ​ര​മുള്ള നീതി​യിൽ കുറ്റമ​റ്റവൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക