-
ഫിലിപ്പിയർ 3:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അഥവാ ആർക്കെങ്കിലും ജഡികകാര്യങ്ങളിൽ ആശ്രയിക്കാൻ വകയുണ്ടെങ്കിൽ അത് എനിക്കാണ്.
ഇനി, ജഡികകാര്യങ്ങളിൽ ആശ്രയിക്കാൻ വകയുണ്ടെന്നു മറ്റാരെങ്കിലും കരുതുന്നെങ്കിൽ അയാളെക്കാൾ എനിക്കാണ് അക്കാര്യത്തിൽ കൂടുതൽ അവകാശം: 5 എട്ടാം ദിവസം പരിച്ഛേദനയേറ്റവൻ,+ ഇസ്രായേൽവംശജൻ, ബന്യാമീൻ ഗോത്രക്കാരൻ, എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ,+ നിയമത്തിന്റെ* കാര്യത്തിൽ പരീശൻ,+ 6 തീക്ഷ്ണതയുടെ കാര്യത്തിൽ സഭയെ ഉപദ്രവിച്ചവൻ,+ നിയമപ്രകാരമുള്ള നീതിയിൽ കുറ്റമറ്റവൻ.
-