യശയ്യ 64:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ ഇപ്പോൾ യഹോവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്.+ ഞങ്ങൾ കളിമണ്ണും അങ്ങ് ഞങ്ങളുടെ കുശവനും* ആണ്;+അങ്ങയുടെ കൈകളാണു ഞങ്ങളെയെല്ലാം നിർമിച്ചത്. യിരെമ്യ 18:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “‘ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കും നിന്നോടു ചെയ്യരുതോ’ എന്ന് യഹോവ ചോദിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, ഇതാ! കുശവന്റെ കൈയിലുള്ള കളിമണ്ണുപോലെ നീ എന്റെ കൈയിൽ ഇരിക്കുന്നു.+
8 എന്നാൽ ഇപ്പോൾ യഹോവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്.+ ഞങ്ങൾ കളിമണ്ണും അങ്ങ് ഞങ്ങളുടെ കുശവനും* ആണ്;+അങ്ങയുടെ കൈകളാണു ഞങ്ങളെയെല്ലാം നിർമിച്ചത്.
6 “‘ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കും നിന്നോടു ചെയ്യരുതോ’ എന്ന് യഹോവ ചോദിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, ഇതാ! കുശവന്റെ കൈയിലുള്ള കളിമണ്ണുപോലെ നീ എന്റെ കൈയിൽ ഇരിക്കുന്നു.+