വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തിമൊഥെയൊസ്‌ 6:3-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ആരെങ്കിലും നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നുള്ള പ്രയോജനകരമായ* നിർദേശത്തിനും+ ദൈവ​ഭ​ക്തി​ക്കു ചേർന്ന പഠിപ്പിക്കലിനും+ എതിരാ​യി മറ്റൊരു ഉപദേശം പഠിപ്പി​ക്കുന്നെ​ങ്കിൽ, 4 അയാൾ അഹങ്കാ​ര​ത്താൽ ചീർത്തി​രി​ക്കു​ക​യാണ്‌. അയാൾ കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്നില്ല.+ വാദ​പ്ര​തി​വാ​ദ​ങ്ങ​ളും വാക്കു​കളെ​ക്കു​റി​ച്ചുള്ള തർക്കങ്ങളും+ അയാൾക്ക്‌ ഒരു ഹരമാണ്‌.* ഇത്‌ അസൂയ, ശണ്‌ഠ, പരദൂ​ഷണം, തെറ്റായ സംശയങ്ങൾ എന്നിവ​യ്‌ക്കും 5 ദുഷിച്ച മനസ്സു​ള്ള​വ​രും ഉള്ളിൽ സത്യമി​ല്ലാ​ത്ത​വ​രും അഴിച്ചു​വി​ടുന്ന, നിസ്സാ​ര​കാ​ര്യ​ങ്ങളെച്ചൊ​ല്ലി​യുള്ള നിരന്ത​ര​മായ വാദ​കോ​ലാ​ഹ​ല​ങ്ങൾക്കും കാരണ​മാ​കു​ന്നു.+ ഇക്കൂട്ടർ ദൈവ​ഭ​ക്തി​യെ നേട്ടമു​ണ്ടാ​ക്കാ​നുള്ള മാർഗ​മാ​യി കാണുന്നു.+

  • എബ്രായർ 13:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 വിചിത്രമായ പലപല ഉപദേ​ശ​ങ്ങ​ളാൽ വഴി​തെ​റ്റിപ്പോ​ക​രുത്‌. ഭക്ഷണത്താ​ലല്ല,* അനർഹ​ദ​യ​യാൽ ഹൃദയത്തെ ബലപ്പെ​ടു​ത്തു​ന്ന​താ​ണു നല്ലത്‌. ഭക്ഷണ​ത്തെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ക്കു​ന്ന​തുകൊണ്ട്‌ ആളുകൾക്കു പ്രയോ​ജ​നമൊ​ന്നും ഉണ്ടാകു​ന്നി​ല്ല​ല്ലോ.+

  • 2 പത്രോസ്‌ 3:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അതുകൊണ്ട്‌ പ്രിയപ്പെ​ട്ട​വരേ, നിങ്ങൾ ഇതു മുൻകൂ​ട്ടി അറിഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ നിയമ​ലം​ഘ​ക​രു​ടെ തെറ്റിൽ കുടുങ്ങി അവരോടൊ​പ്പം വഴി​തെ​റ്റി​ന​ടന്ന്‌ സ്വന്തം സ്ഥിരത വിട്ട്‌ വീണുപോ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചുകൊ​ള്ളുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക