വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 തിമൊഥെയൊസ്‌ 1:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നീ എന്നിൽനി​ന്ന്‌ കേട്ട പ്രയോജനകരമായ* വാക്കുകൾ എപ്പോ​ഴും ഒരു മാതൃകയായി* മുറുകെ പിടി​ക്കുക.+ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽനിന്ന്‌ ഉളവാ​കുന്ന വിശ്വാ​സ​വും സ്‌നേ​ഹ​വും വിട്ടു​ക​ള​യാ​നും പാടില്ല.

  • തീത്തോസ്‌ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 മേൽവിചാരകൻ ദൈവ​ത്തി​ന്റെ കാര്യ​സ്ഥ​നാ​യ​തുകൊണ്ട്‌ ആരോ​പ​ണ​ര​ഹി​ത​നാ​യി​രി​ക്കണം. തന്നിഷ്ടക്കാരനോ+ മുൻകോപിയോ+ കുടി​യ​നോ അക്രമാസക്തനോ* വളഞ്ഞ വഴിയി​ലൂ​ടെ നേട്ടമു​ണ്ടാ​ക്കാൻ നോക്കു​ന്ന​വ​നോ ആയിരി​ക്ക​രുത്‌.

  • തീത്തോസ്‌ 1:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 മേൽവിചാരകൻ വിശ്വസ്‌തവചനത്തെ* മുറുകെ പിടിച്ച്‌ വിദഗ്‌ധ​മാ​യി പഠിപ്പിക്കുന്നവനും+ അങ്ങനെ, പ്രയോജനകരമായ* പഠിപ്പിക്കലിലൂടെ+ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എതിർക്കു​ന്ന​വരെ ശാസിക്കാനും+ കഴിവു​ള്ള​വ​നും ആയിരി​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക