വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 49:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാ​ര​ദണ്ഡ്‌ അവന്റെ പാദങ്ങൾക്കി​ട​യിൽനി​ന്നും നീങ്ങിപ്പോ​കില്ല. ജനങ്ങളു​ടെ അനുസ​രണം അവനോ​ടാ​കും.+

  • മത്തായി 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 അബ്രാ​ഹാ​മി​ന്റെ മകനായ+ ദാവീ​ദി​ന്റെ മകനായ+ യേശുക്രിസ്‌തുവിന്റെ* ചരിത്രം* അടങ്ങുന്ന പുസ്‌തകം:

  • മത്തായി 1:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹൂദയ്‌ക്കു താമാ​റിൽ പേരെ​സും സേരഹും+ ജനിച്ചു.

      പേരെ​സി​നു ഹെ​സ്രോൻ ജനിച്ചു.+

      ഹെ​സ്രോ​നു രാം ജനിച്ചു.+

  • ലൂക്കോസ്‌ 3:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ശുശ്രൂഷ ആരംഭി​ക്കുമ്പോൾ യേശുവിന്‌+ ഏകദേശം 30 വയസ്സാ​യി​രു​ന്നു.+ യേശു യോ​സേ​ഫി​ന്റെ മകനാ​ണെന്നു ജനം കരുതി.+

      യോ​സേഫ്‌ ഹേലി​യു​ടെ മകൻ;

  • ലൂക്കോസ്‌ 3:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 നഹശോൻ അമ്മീനാ​ദാ​ബി​ന്റെ മകൻ;

      അമ്മീനാ​ദാബ്‌ അർനി​യു​ടെ മകൻ;

      അർനി ഹെ​സ്രോ​ന്റെ മകൻ;

      ഹെ​സ്രോൻ പേരെസിന്റെ+ മകൻ;

      പേരെസ്‌ യഹൂദയുടെ+ മകൻ;

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക