വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 15:53
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 53 ഈ നശ്വര​മാ​യത്‌ അനശ്വരതയെയും+ മർത്യ​മാ​യത്‌ അമർത്യ​തയെ​യും ധരിക്കും.+

  • 2 തിമൊഥെയൊസ്‌ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പക്ഷേ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്‌തുയേ​ശു​വി​ന്റെ വെളിപ്പെടലിലൂടെ+ അതു വളരെ വ്യക്തമാ​യി​രി​ക്കു​ന്നു. ക്രിസ്‌തു മരണത്തെ നീക്കുകയും+ സന്തോഷവാർത്തയിലൂടെ+ ജീവന്റെയും+ അക്ഷയത്വത്തിന്റെയും+ മേൽ പ്രകാശം ചൊരി​യു​ക​യും ചെയ്‌ത​ല്ലോ.

  • 1 പത്രോസ്‌ 5:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അങ്ങനെയായാൽ, മുഖ്യയിടയൻ+ പ്രത്യ​ക്ഷ​നാ​കുമ്പോൾ നിങ്ങൾക്കു മഹത്ത്വ​ത്തി​ന്റെ വാടാത്ത കിരീടം ലഭിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക