വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വെളിപാട്‌ 6:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 കുഞ്ഞാട്‌ അഞ്ചാമത്തെ മുദ്ര പൊട്ടി​ച്ചപ്പോൾ ദൈവ​വ​ച​ന​വും തങ്ങളുടെ സാക്ഷിമൊഴികളും+ കാരണം കൊല്ലപ്പെ​ട്ട​വ​രു​ടെ ദേഹികൾ*+ ഞാൻ യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ+ കണ്ടു.

  • വെളിപാട്‌ 18:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അതെ, പ്രവാ​ച​ക​ന്മാ​രുടെ​യും വിശുദ്ധരുടെയും+ ഭൂമി​യിൽ കൊല്ല​പ്പെട്ട എല്ലാവരുടെയും+ രക്തം ഈ നഗരത്തി​ലാ​ണു കണ്ടത്‌.”

  • വെളിപാട്‌ 19:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 കാരണം ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ സത്യസ​ന്ധ​വും നീതി​യു​ള്ള​വ​യും ആണ്‌.+ ലൈം​ഗിക അധാർമികതയാൽ* ഭൂമിയെ വഷളാ​ക്കിയ മഹാ​വേ​ശ്യ​യു​ടെ ന്യായ​വി​ധി ദൈവം നടപ്പാ​ക്കി​യി​രി​ക്കു​ന്നു; അവളുടെ കൈക​ളിൽ കാണുന്ന, തന്റെ അടിമ​ക​ളു​ടെ രക്തത്തിനു ദൈവം അവളോ​ടു പ്രതി​കാ​രം ചെയ്‌തി​രി​ക്കു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക