പേജ് രണ്ട്
ഒരു പുതിയ ലോകം സമീപമോ? 3-11
ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്നതിനെക്കുറിച്ചു ലോകനേതാക്കൻമാർ സംസാരിക്കുന്നു. അവർക്ക് അതു ചെയ്യാൻ കഴിയുമോ? ഒരു പുതിയ ലോകം സമീപമാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
ഒരു അഭയാർഥിയെന്നനിലയിൽ ഞാൻ യഥാർഥ നീതി കണ്ടെത്തി 20
വളരെ വ്യത്യസ്തമായ ഒരു നാട്ടിൽ പുത്തൻ ജീവിതം കണ്ടെത്താൻ പോരാടിയ ഒരു ഗ്രീക്കു പാലസ്തീനിയൻകാരന്റെ കണ്ണീരിൽ കുതിർന്ന കഥ.
കൂട്ടക്കൊലയുടെ ദൃശ്യതെളിവ് 24
ദശലക്ഷക്കണക്കിനു യഹൂദൻമാരെ കശാപ്പു ചെയ്തതിനോടാണു സാധാരണമായി ഈ കൂട്ടക്കൊലയെ ബന്ധപ്പെടുത്താറുള്ളത്. ഒരു പുതിയ മ്യൂസിയം കൂട്ടക്കൊലയുടെ മറ്റ് ഇരകളെയും സ്മരിക്കുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cubs: Courtesy of Hartebeespoortdam Snake and Animal Park