പേജ് രണ്ട്
ഹൃദയാഘാതം—എന്തു ചെയ്യാൻ കഴിയും? 3-13
ഹൃദയാഘാതത്തിന് ഇടയാക്കുന്നതെന്താണ്? രോഗികൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും അതിനെ എങ്ങനെ നേരിടാനാവും? അപകടസാധ്യത കുറയ്ക്കുന്നതിന് എന്തു ചെയ്യാവുന്നതാണ്?
ഭാര്യോചിത കീഴ്പെടൽ—അത് എന്തർഥമാക്കുന്നു? 14
ഭർത്താവിനോടുള്ള ഭാര്യയുടെ കീഴ്പെടൽ സംബന്ധിച്ച് ദൈവവചനം എന്തു പറയുന്നു?
നിഗൂഢസ്വഭാവമുള്ള പ്ലാറ്റിപ്പസ് 16
ശാസ്ത്രത്തെ ചിന്താക്കുഴപ്പത്തിലാക്കിയ നാണംകുണുങ്ങിയായ ഈ കൊച്ചു ജീവി ഏതാണ്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Leslie’s
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Healesville Sanctuary