വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm20 പേ. 4-5
  • ശനി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശനി
  • 2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ശനി
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2024 കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm20 പേ. 4-5
ചിത്രങ്ങൾ: 1. വയൽശുശ്രൂഷയ്‌ക്കിടെ ഒരു കൂട്ടം യഹോവയുടെ സാക്ഷികൾ ചിരിച്ചുകൊണ്ട്‌ നടന്നുനീങ്ങുന്നു. അംഗവൈകല്യമുള്ള ഒരാളെ ചക്രക്കസേരയിൽ ഇരുത്തി തള്ളിക്കൊണ്ടുപോകുന്നു. 2. യഹോവയുടെ സാക്ഷികളിൽ ഒരാൾ അമിഷ്‌ വിഭാഗത്തിൽപ്പെട്ട ആളോട്‌ ബൈബിളിനെക്കുറിച്ച്‌ സംസാരിക്കുന്നു. 3. നെഹമ്യ.

ശനി

“വിശു​ദ്ധ​മായ തിരു​നാ​മ​ത്തെ​പ്രതി അഭിമാ​നം​കൊ​ള്ളു​വിൻ. യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഹൃദയം ആഹ്ലാദി​ക്കട്ടെ”​—സങ്കീർത്തനം 105:3

രാവിലെ

  • 9:20 സംഗീത–വീഡി​യോ അവതരണം

  • 9:30 ഗീതം 53, പ്രാർഥന

  • 9:40 സിമ്പോ​സി​യം: ശിഷ്യ​രാ​ക്കൽവേ​ല​യു​ടെ സന്തോഷം ആസ്വദി​ക്കാൻ നിങ്ങളു​ടെ വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്തു​ക

    • • ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തിൽ (യാക്കോബ്‌ 1:19)

    • • ദൈവ​വ​ച​ന​ത്തി​ന്റെ ശക്തി പ്രയോ​ഗി​ക്കു​ന്ന​തിൽ (എബ്രായർ 4:12)

    • • മുഖ്യാ​ശ​യ​ങ്ങൾക്കാ​യി ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിൽ (മത്തായി 13:34, 35)

    • • ഉത്സാഹ​ത്തോ​ടെ പഠിപ്പി​ക്കു​ന്ന​തിൽ (റോമർ 12:11)

    • • സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തിൽ (1 തെസ്സ​ലോ​നി​ക്യർ 2:7, 8)

    • • ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്ന​തിൽ (സുഭാ​ഷി​തങ്ങൾ 3:1)

  • 10:50 ഗീതം 58, അറിയി​പ്പു​കൾ

  • 11:00 സിമ്പോ​സി​യം: ശിഷ്യ​രാ​ക്കൽവേ​ല​യു​ടെ സന്തോഷം ആസ്വദി​ക്കാൻ യഹോ​വ​യു​ടെ സഹായം സ്വീക​രി​ക്കു​ക

    • • ഗവേഷ​ണ​ത്തി​നുള്ള ഉപകര​ണങ്ങൾ (1 കൊരി​ന്ത്യർ 3:9; 2 തിമൊ​ഥെ​യൊസ്‌ 3:16, 17)

    • • നമ്മുടെ സഹോ​ദ​രങ്ങൾ (റോമർ 16:3, 4; 1 പത്രോസ്‌ 5:9)

    • • പ്രാർഥന (സങ്കീർത്തനം 127:1)

  • 11:45 സ്‌നാനം: സ്‌നാനം കൂടുതൽ സന്തോ​ഷ​ത്തി​നുള്ള വഴി തുറക്കു​ന്നു! (സുഭാ​ഷി​തങ്ങൾ 11:24; വെളി​പാട്‌ 4:11)

  • 12:15 ഗീതം 79, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത–വീഡി​യോ അവതരണം

  • 1:45 ഗീതം 76

  • 1:50 ശിഷ്യ​രാ​ക്കൽവേ​ല​യു​ടെ സന്തോഷം ആസ്വദി​ക്കുന്ന നമ്മുടെ സഹോ​ദ​രങ്ങൾ . . .

    • • ആഫ്രി​ക്ക​യിൽ

    • • ഏഷ്യയിൽ

    • • യൂറോ​പ്പിൽ

    • • വടക്കേ അമേരി​ക്ക​യിൽ

    • • ഒഷ്യാ​നി​യ​യിൽ

    • • തെക്കേ അമേരി​ക്ക​യിൽ

  • 2:35 സിമ്പോ​സി​യം: നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കു​ക

    • • ആത്മീയാ​ഹാ​രം സ്വയം കഴിക്കാൻ (മത്തായി 5:3; യോഹ​ന്നാൻ 13:17)

    • • യോഗ​ങ്ങൾക്കു ഹാജരാ​കാൻ (സങ്കീർത്തനം 65:4)

    • • ചീത്ത കൂട്ടു​കെട്ട്‌ ഒഴിവാ​ക്കാൻ (സുഭാ​ഷി​തങ്ങൾ 13:20)

    • • ദുശ്ശീ​ലങ്ങൾ മറിക​ട​ക്കാൻ (എഫെസ്യർ 4:22-24)

    • • യഹോ​വ​യു​മാ​യി ഒരു ഉറ്റ സൗഹൃദം വളർത്താൻ (1 യോഹ​ന്നാൻ 4:8, 19)

  • 3:30 ഗീതം 110, അറിയി​പ്പു​കൾ

  • 3:40 ബൈബിൾനാ​ടകം: നെഹമ്യ:“യഹോ​വ​യിൽനി​ന്നുള്ള സന്തോ​ഷ​മാ​ണു നിങ്ങളു​ടെ രക്ഷാ​കേ​ന്ദ്രം”​—ഭാഗം 1 (നെഹമ്യ 1:1–6:19)

  • 4:15 ഇപ്പോൾ ആളുകളെ ശിഷ്യ​രാ​ക്കു​ന്നതു പുതിയ ലോക​ത്തി​ലെ ശിഷ്യ​രാ​ക്കൽവേ​ല​യ്‌ക്കു നമ്മളെ സജ്ജരാ​ക്കും (യശയ്യ 11:9; പ്രവൃ​ത്തി​കൾ 24:15)

  • 4:50 ഗീതം 140, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക