വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm20 പേ. 6-7
  • ഞായർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞായർ
  • 2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
  • ഞായറാഴ്‌ച
    2017 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2023 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2024 കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm20 പേ. 6-7
ചിത്രങ്ങൾ: 1. പ്രായമേറിയ ദമ്പതികൾ നിറുത്തിയിട്ടിരിക്കുന്ന കാറിൽ ഇരിക്കുന്നു. അവർ അതുവഴി കടന്നുപോകുന്ന ഒരാളെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു. 2. ബൈബിൾക്കാലങ്ങളിലെ ഒരു കുടുംബം യരുശലേമിലെ ദേവാലയത്തിന്റെ മുറ്റത്ത്‌ നിൽക്കുന്നു.

ഞായർ

“യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​രും”​—സങ്കീർത്തനം 37:4

രാവിലെ

  • 9:20 സംഗീത–വീഡി​യോ അവതരണം

  • 9:30 ഗീതം 22, പ്രാർഥന

  • 9:40 സിമ്പോ​സി​യം: നമുക്കു സന്തോ​ഷി​ക്കാം . . .

    • • കഷ്ടതക​ളി​ലും (റോമർ 5:3-5; 8:35, 37)

    • • ക്ലേശങ്ങ​ളി​ലും (2 കൊരി​ന്ത്യർ 4:8; 7:5)

    • • ഉപദ്ര​വ​ങ്ങ​ളി​ലും (മത്തായി 5:11, 12)

    • • പട്ടിണി​യി​ലും (ഫിലി​പ്പി​യർ 4:11-13)

    • • നഗ്നതയി​ലും (1 കൊരി​ന്ത്യർ 4:11, 16)

    • • ആപത്തി​ലും (2 കൊരി​ന്ത്യർ 1:8-11)

    • • വാളിനു മുന്നി​ലും (2 തിമൊ​ഥെ​യൊസ്‌ 4:6-8)

  • 11:10 ഗീതം 9, അറിയി​പ്പു​കൾ

  • 11:20 ബൈബി​ള​ധി​ഷ്‌ഠിത പൊതു​പ്ര​സം​ഗം: വേദനകൾ നൽകാത്ത സമ്പത്ത്‌ ആസ്വദി​ക്കാം! (സുഭാ​ഷി​തങ്ങൾ 10:22; 1 തിമൊ​ഥെ​യൊസ്‌ 6:9, 10; വെളി​പാട്‌ 21:3-5)

  • 11:50 വീക്ഷാ​ഗോ​പുര സംഗ്രഹം

  • 12:20 ഗീതം 84, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:40 സംഗീത–വീഡി​യോ അവതരണം

  • 1:50 ഗീതം 62

  • 1:55 ബൈബിൾനാ​ടകം: നെഹമ്യ: “യഹോ​വ​യിൽനി​ന്നുള്ള സന്തോ​ഷ​മാ​ണു നിങ്ങളു​ടെ രക്ഷാ​കേ​ന്ദ്രം”​—ഭാഗം 2 (നെഹമ്യ 8:1–13:30; മലാഖി 1:6–3:18)

  • 2:40 ഗീതം 71, അറിയി​പ്പു​കൾ

  • 2:50 “യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ!” (സങ്കീർത്തനം 16:8, 9, 11; 37:4)

  • 3:50 പുതിയ ചിത്ര​ഗീ​തം, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക