വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm20 പേ. 2-3
  • വെള്ളി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെള്ളി
  • 2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക!
    സർക്കിട്ട്‌ മേൽവിചാരകൻ സേവിക്കുന്ന സർക്കിട്ട്‌ സമ്മേളനം—2020-2021 കാര്യപരിപാടി
  • “യഹോ​വ​യിൽ സന്തോ​ഷി​ക്കൂ!”
    ബ്രാഞ്ച്‌ പ്രതിനിധി പങ്കെടുക്കുന്ന 2020-2021-ലെ സർക്കിട്ട്‌ സമ്മേളന കാര്യപരിപാടി
  • ശനി
    2017 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm20 പേ. 2-3
ചിത്രങ്ങൾ: 1. എസ്ര പുരോഹിതൻ. 2. ഒരു പൂവ്‌. 3. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ള രണ്ട്‌ യഹോവയുടെ സാക്ഷികൾ ഒരുമിച്ച്‌ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവർ പുഞ്ചിരിച്ചുകൊണ്ട്‌ ഹസ്‌തദാനം ചെയ്യുന്നു. 4. പ്രായമേറിയ ഒരു ദമ്പതികൾ കൈകൾ കോർത്തുപിടിച്ചുകൊണ്ട്‌ പരസ്‌പരം നോക്കി പുഞ്ചിരിക്കുന്നു.

വെള്ളി

“കർത്താ​വിൽ എപ്പോ​ഴും സന്തോ​ഷി​ക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോ​ഷി​ക്കുക!”​—ഫിലി​പ്പി​യർ 4:4

രാവിലെ

  • 9:20 സംഗീത–വീഡി​യോ അവതരണം

  • 9:30 ഗീതം 111, പ്രാർഥന

  • 9:40 അധ്യക്ഷ​പ്ര​സം​ഗം: യഹോവ ‘സന്തോ​ഷ​മുള്ള ദൈവ​മാ​യി​രി​ക്കു​ന്നത്‌’ എന്തു​കൊണ്ട്‌? (1 തിമൊ​ഥെ​യൊസ്‌ 1:11)

  • 10:15 സിമ്പോ​സി​യം: എന്താണ്‌ സന്തോഷം നൽകു​ന്നത്‌?

    • • ലളിത​ജീ​വി​തം (സഭാ​പ്ര​സം​ഗകൻ 5:12)

    • • ശുദ്ധമ​ന​സ്സാ​ക്ഷി (സങ്കീർത്തനം 19:8)

    • • സംതൃ​പ്‌തി നൽകുന്ന ജോലി (സഭാ​പ്ര​സം​ഗകൻ 4:6; 1 കൊരി​ന്ത്യർ 15:58)

    • • യഥാർഥ​സൗ​ഹൃ​ദങ്ങൾ (സുഭാ​ഷി​തങ്ങൾ 18:24; 19:4, 6, 7)

  • 11:05 ഗീതം 89, അറിയി​പ്പു​കൾ

  • 11:15 ബൈബിൾ നാടക​വാ​യന: ‘യഹോവ അവർക്കു സന്തോഷം നൽകി’ (എസ്ര 1:1–6:22; ഹഗ്ഗായി 1:2-11; 2:3-9; സെഖര്യ 1:12-16; 2:7-9; 3:1, 2; 4:6, 7)

  • 11:45 യഹോ​വ​യു​ടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ സന്തോ​ഷി​ക്കുക (സങ്കീർത്തനം 9:14; 34:19; 67:1, 2; യശയ്യ 12:2)

  • 12:15 ഗീതം 148, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:30 സംഗീത–വീഡി​യോ അവതരണം

  • 1:40 ഗീതം 131

  • 1:45 സിമ്പോ​സി​യം: കുടും​ബ​ത്തിൽ സന്തോഷം വളർത്തി​യെ​ടു​ക്കുക

    • • ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​യിൽ സന്തോ​ഷി​ക്കുക! (സുഭാ​ഷി​തങ്ങൾ 5:18, 19; 1 പത്രോസ്‌ 3:7)

    • • ഭാര്യ​മാ​രേ, നിങ്ങളു​ടെ ഭർത്താ​വിൽ സന്തോ​ഷി​ക്കുക! (സുഭാ​ഷി​തങ്ങൾ 14:1)

    • • മാതാ​പി​താ​ക്കളേ, മക്കളു​മാ​യി നല്ലൊരു ബന്ധം ആസ്വദി​ക്കുക! (സുഭാ​ഷി​തങ്ങൾ 23:24, 25)

    • • മക്കളേ, മാതാ​പി​താ​ക്ക​ളു​മാ​യി നല്ലൊരു ബന്ധം ആസ്വദി​ക്കുക! (സുഭാ​ഷി​തങ്ങൾ 23:22)

  • 2:50 ഗീതം 135, അറിയി​പ്പു​കൾ

  • 3:00 സിമ്പോ​സി​യം: നമ്മൾ സന്തോ​ഷി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നെന്നു സൃഷ്ടികൾ തെളി​യി​ക്കു​ന്നു

    • • അതിമ​നോ​ഹ​ര​മായ പൂക്കൾ (സങ്കീർത്തനം 111:2; മത്തായി 6:28-30)

    • • രുചി​ക​ര​മായ ഭക്ഷണം (സഭാ​പ്ര​സം​ഗകൻ 3:12, 13; മത്തായി 4:4)

    • • ആകർഷ​ക​മായ നിറങ്ങൾ (സങ്കീർത്തനം 94:9)

    • • അതിശ​യ​ക​ര​മായ മനുഷ്യ​ശ​രീ​രം (പ്രവൃ​ത്തി​കൾ 17:28; എഫെസ്യർ 4:16)

    • • ആസ്വാ​ദ്യ​ക​ര​മായ ശബ്ദങ്ങൾ (സുഭാ​ഷി​തങ്ങൾ 20:12; യശയ്യ 30:21)

    • • വിസ്‌മ​യി​പ്പി​ക്കുന്ന ജന്തു​ലോ​കം (ഉൽപത്തി 1:26)

  • 4:00 “സമാധാ​ന​ത്തി​നാ​യി പ്രവർത്തി​ക്കു​ന്നവർ സന്തുഷ്ടർ”​—എന്തു​കൊണ്ട്‌? (സുഭാ​ഷി​തങ്ങൾ 12:20; യാക്കോബ്‌ 3:13-18; 1 പത്രോസ്‌ 3:10, 11)

  • 4:20 യഹോ​വ​യു​മാ​യുള്ള ഉറ്റ സൗഹൃദം അളവറ്റ സന്തോഷം നൽകുന്നു (സങ്കീർത്തനം 25:14; ഹബക്കൂക്ക്‌ 3:17, 18)

  • 4:55 ഗീതം 28, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക