വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 12/15 പേ. 1-2
  • അധ്യയനപ്പതിപ്പ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അധ്യയനപ്പതിപ്പ്‌
  • 2013 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയനപ്പതിപ്പ്‌
  • അധ്യയനലേഖനങ്ങൾ
2013 വീക്ഷാഗോപുരം
w13 12/15 പേ. 1-2

ഉള്ളടക്കം

2013 ഡിസംബർ 15

© 2013 Watch Tower Bible and Tract Society of Pennsylvania.

അധ്യയനപ്പതിപ്പ്‌

2014 ഫെബ്രുവരി 3-9

‘സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടുപോകരുത്‌!’

പേജ്‌ 6 • ഗീതങ്ങൾ: 65, 59

2014 ഫെബ്രുവരി 10-16

ദൈവരാജ്യത്തിനുവേണ്ടി നിങ്ങൾ എന്തെല്ലാം ബലികഴിക്കും?

പേജ്‌ 11 • ഗീതങ്ങൾ: 40, 75

2014 ഫെബ്രുവരി 17-23

‘ഇത്‌ നിങ്ങൾക്ക്‌ ഒരു ഓർമനാളായിരിക്കേണം’

പേജ്‌ 17 • ഗീതങ്ങൾ: 109, 18

2014 ഫെബ്രുവരി 24–2014 മാർച്ച്‌ 2

‘എന്റെ ഓർമയ്‌ക്കായി ഇതു ചെയ്യുവിൻ’

പേജ്‌ 22 • ഗീതങ്ങൾ: 99, 8

അധ്യയനലേഖനങ്ങൾ

▪ ‘സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടുപോകരുത്‌!’

ചോദ്യംചെയ്യത്തക്ക ആശയങ്ങളും ഊഹാപോഹങ്ങളും സത്യത്തിന്റെ ഭാഗമായി സ്വീകരിച്ച്‌ വഞ്ചിക്കപ്പെടാതിരിക്കുന്നത്‌ എത്ര പ്രധാനമാണ്‌! തെസ്സലോനിക്യർക്കുള്ള ഒന്നും രണ്ടും ലേഖനങ്ങളിൽ കാലോചിതമായ മുന്നറിയിപ്പുകൾ നമുക്കു കാണാം.

▪ ദൈവരാജ്യത്തിനുവേണ്ടി നിങ്ങൾ എന്തെല്ലാം ബലികഴിക്കും?

രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിന്‌ നാം പലതും ബലികഴിക്കേണ്ടതുണ്ട്‌. പുരാതന ഇസ്രായേലിൽ അർപ്പിച്ചിരുന്ന യാഗങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിൽ നാം പഠിക്കും. ദൈവരാജ്യത്തെ പിന്തുണയ്‌ക്കാനായി ഇന്ന്‌ ത്യാഗങ്ങൾ ചെയ്യുന്ന അനേകരുടെ ദൃഷ്ടാന്തങ്ങളും നാം പരിചിന്തിക്കും.

▪ ‘ഇത്‌ നിങ്ങൾക്ക്‌ ഒരു ഓർമനാളായിരിക്കേണം’

▪ ‘എന്റെ ഓർമയ്‌ക്കായി ഇതു ചെയ്യുവിൻ’

സത്യാരാധകർ യേശുവിന്റെ മരണത്തിന്റെ സ്‌മാരകവും യഹൂദന്മാർ പെസഹായും ആചരിക്കുന്നത്‌ വർഷത്തിൽ ഏകദേശം ഒരേ സമയത്താണ്‌. പെസഹായെക്കുറിച്ച്‌ നാം അറിഞ്ഞിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? കർത്താവിന്റെ അത്താഴം നമുക്കേവർക്കും എന്ത്‌ അർഥമാക്കുന്നു, അത്‌ ആചരിക്കേണ്ട സമയം നാം എങ്ങനെയാണ്‌ കണക്കുകൂട്ടുന്നത്‌?

പുറന്താൾ: ഖോപീസ്‌ എന്നാണ്‌ ഈ പാറക്കുന്നുകൾ അറിയപ്പെടുന്നത്‌. ചില കുന്നുകളിൽ പാറയ്‌ക്കു മുകളിൽ പാറ കയറിയിരിക്കുന്നത്‌ കാണാം. ഇവിടെ ചിതറിപ്പാർക്കുന്ന ആളുകളുടെ അടുക്കൽ എത്താനുള്ള വഴി കണ്ടെത്തുക നന്നേ ക്ലേശകരമാണ്‌. എന്നിട്ടും, സിംബാബ്‌വെയിലെ മാറ്റബീലിലാൻഡിലുള്ള മടോബൊ മലനിരകളിൽ സഹോദരങ്ങൾ ആളുകളുടെ അടുക്കൽ എത്തിച്ചേരുന്നു

സിംബാബ്‌വെ

ജനസംഖ്യ

1,27,59,565

പ്രസാധകർ

40,034

അധ്യയനങ്ങൾ

90,894

സിംബാബ്‌വെയിലെ തദ്ദേശീയർ നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത്‌ ആസ്വദിക്കുന്നു. ഓരോ സാക്ഷിയും ശരാശരി 16 മാസിക പ്രതിമാസം വയലിൽ സമർപ്പിക്കുന്നു

[2-ാം പേജിലെ ചിത്രം]

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക