ഉള്ളടക്കം
2014 ജൂൺ 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2014 ആഗസ്റ്റ് 4-10
‘നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിക്കണം’
പേജ് 12 • ഗീതങ്ങൾ: 3, 65
2014 ആഗസ്റ്റ് 11-17
“അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”
പേജ് 17 • ഗീതങ്ങൾ: 84, 72
2014 ആഗസ്റ്റ് 18-24
മാനുഷിക ബലഹീനതയെ യഹോവയുടെ കണ്ണിലൂടെ നോക്കിക്കാണുക
പേജ് 23 • ഗീതങ്ങൾ: 77, 79
2014 ആഗസ്റ്റ് 25-31
പ്രാപ്‌തികൾ മുഴുവനായി ഉപയോഗപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കുക
പേജ് 28 • ഗീതങ്ങൾ: 42, 124
അധ്യയനലേഖനങ്ങൾ
▪ ‘നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിക്കണം’
▪ “അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”
യേശുക്രിസ്‌തു വ്യക്തമാക്കിയതുപോലെ ന്യായപ്രമാണത്തിലെ ഏറ്റവും മുഖ്യമായ രണ്ടു കല്പനകൾ ഈ ലേഖനങ്ങളിൽ ചർച്ച ചെയ്യും. യഹോവയെ നമ്മുടെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും കൂടെ സ്നേഹിക്കണം എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയതെന്ന് മനസ്സിലാക്കുക. നമ്മെപ്പോലെതന്നെ നമ്മുടെ അയൽക്കാരനെ സ്നേഹിക്കുന്നതിന് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നു കാണുക.
▪ മാനുഷികബലഹീനതയെ യഹോവയുടെ കണ്ണിലൂടെ നോക്കിക്കാണുക
▪ പ്രാപ്‌തികൾ മുഴുവനായി ഉപയോഗപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കുക
തങ്ങൾ ദുർബലരോ ബലഹീനരോ ആണെന്ന ചിന്തയുമായി മല്ലിടുന്നവരെ, നമുക്ക് എങ്ങനെ സഹായിക്കാനാകും? ഈ ലേഖനങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ആശയം അതാണ്. തങ്ങളുടെ മുഴുപ്രാപ്തികളും ഉപയോഗപ്പെടുത്താൻ യുവാക്കളെയും പുതുതായി സ്നാനപ്പെട്ടവരെയും നമുക്ക് എങ്ങനെ സഹായിക്കാനാകുമെന്നും അവ കാണിച്ചുതരുന്നു.
കൂടാതെ
3 “നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക”
7 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
8 വിവാഹമോചിതരായ സഹവിശ്വാസികളെ എങ്ങനെ പിന്തുണയ്ക്കാം?
പുറന്താൾ: ബോട്സ്വാനയിലെ ഒകവാംഗോ നദീതട പ്രദേശത്ത് എംബൂകൂഷൂ ഭാഷ സംസാരിക്കുന്ന മുക്കുവരിലേക്ക് സുവാർത്ത എത്തിച്ചേരുന്നു
ബോട്‌സ്വാന
ജനസംഖ്യ
20,21,000
പ്രസാധകർ
2,096
സഭകൾ
47
2013-ലെ സ്‌മാരകഹാജർ
5,735