ഏപ്രിൽ 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 19-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അനുബന്ധം പേ. 243-246
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമൂവേൽ 23-25
നമ്പർ 1: 1 ശമൂവേൽ 23:1-12
നമ്പർ 2: ഈസ്റ്ററിനെയും പുതുവത്സരാഘോഷങ്ങളെയും കുറിച്ച് നാം എന്ത് അറിഞ്ഞിരിക്കണം? (rs പേ. 179 ¶3–പേ. 180 ¶2)
നമ്പർ 3: ഉദാരമനസ്കത പ്രതിഫലദായകമായിരിക്കുന്നത് എന്തുകൊണ്ട്? (സദൃ. 11:25)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: “നിങ്ങൾ നല്ല മാതൃകവെക്കുന്നുണ്ടോ?” ചോദ്യോത്തര ചർച്ച.
15 മിനി: ചോദ്യപ്പെട്ടി. സദസ്യ ചർച്ച. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ച് ചർച്ചചെയ്യുക.