സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 12 ¶15-22, പേ. 160-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 23–25
നമ്പർ 1: 2 രാജാക്കന്മാർ 23:1-7
നമ്പർ 2: യഹോവയുടെ സാക്ഷികളുടെ ഏതെല്ലാം വിശ്വാസങ്ങളാണ് അവരെ മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തമായി വേർതിരിച്ചു നിറുത്തുന്നത്? (rs പേ. 199 ¶2–പേ. 200 ¶7)
നമ്പർ 3: സത്യക്രിസ്ത്യാനികൾക്ക് അവരുടെ വെളിച്ചം പ്രകാശിപ്പിക്കാൻ കഴിയുന്നത് ഏതെല്ലാം വിധങ്ങളിൽ? (മത്താ. 5:14-16)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ഒക്ടോബർ-ഡിസംബർ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. ഒന്നോ രണ്ടോ മിനിട്ടെടുത്ത് മാസികകളുടെ ഉള്ളടക്കം അവലോകനം ചെയ്യുക. രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് ഏതു ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിച്ച് അവ സമർപ്പിക്കാമെന്ന് സദസ്സിനോടു ചോദിക്കുക. ഓരോ മാസികയും സമർപ്പിക്കുന്ന വിധം അവതരിപ്പിക്കുക.
15 മിനി: “ഒക്ടോബറിൽ നിങ്ങളൊരു ബൈബിളധ്യയനം ആരംഭിക്കുമോ?” ചോദ്യോത്തര പരിചിന്തനം. ഒന്നോ രണ്ടോ അവതരണങ്ങൾ ഉൾപ്പെടുത്തുക.