ഒക്ടോബർ 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 4-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 13 ¶1-4, പേ. 170,171; പേ.180,181-ലെ ചതുരങ്ങൾ
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 1–4
നമ്പർ 1: 1 ദിനവൃത്താന്തം 1:1-27
നമ്പർ 2: സമാധാനപ്രിയരായിരിക്കുക എന്നതിന്റെ അർഥമെന്ത്? (1 പത്രോ. 3:10-12)
നമ്പർ 3: യഹോവയുടെ സാക്ഷികൾ ഒരു അമേരിക്കൻ മതമാണോ? അവരുടെ വേലയ്ക്കുള്ള സാമ്പത്തികസഹായം ലഭിക്കുന്നത് എവിടെനിന്ന്? (rs പേ. 201 ¶1–പേ. 202 ¶1)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നാം വയൽസേവനം റിപ്പോർട്ടു ചെയ്യുന്നതിന്റെ കാരണം. സംഘടിതർ പുസ്തകത്തിന്റെ 88-ാം പേജിലെ 2-ാം ഖണ്ഡിക മുതൽ 90-ാം പേജിലെ 1-ാം ഖണ്ഡിക വരെയുള്ള വിവരങ്ങളെ ആസ്പദമാക്കി സെക്രട്ടറി നടത്തുന്ന പ്രസംഗം.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: പഠിപ്പിച്ചു ശിഷ്യരാക്കുക. (മത്താ. 28:19, 20) 2010 വാർഷികപുസ്തകത്തിന്റെ 8-ാം പേജിലെ 2-ാം ഖണ്ഡിക മുതൽ 10-ാം പേജിലെ 3-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ ആധാരമാക്കിയുള്ള ചർച്ച. ഓരോ അനുഭവത്തിനുശേഷവും അതിൽനിന്ന് എന്താണ് പഠിച്ചതെന്ന് സദസ്യർ പറയട്ടെ.