ജനുവരി 31-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 31-ന് ആരംഭിക്കുന്ന വാരം
ഗീതം 49, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w07 12/15 പേ. 22-25 ¶9-17 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: നെഹെമ്യാവു 1-4 (10 മിനി.)
നമ്പർ 1: നെഹെമ്യാവു 2:11-20 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യോഹന്നാൻ 1:1 യേശു ദൈവമാണെന്ന് തെളിയിക്കുന്നുവോ?—rs പേ. 212 ¶4-6 (5 മിനി.)
നമ്പർ 3: മത്തായി 22:21-ലെ യേശുവിന്റെ വാക്കുകൾക്ക് നമുക്ക് എങ്ങനെ ചെവികൊടുക്കാം? (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
20 മിനി: “കുടുംബങ്ങൾക്ക് ഒരു സഹായം.”—ഭാഗം 2. (7-13 ഖണ്ഡികകൾ) ചോദ്യോത്തര പരിചിന്തനം. 6-ാം ഖണ്ഡികയിലെ ചില നിർദേശങ്ങൾ പിൻപറ്റിയത് തങ്ങളുടെ കുടുംബത്തിന് എങ്ങനെ പ്രയോജനം ചെയ്തു എന്നു പറയാൻ സദസ്യരെ ക്ഷണിക്കുക.
10 മിനി: “നല്ല ശുശ്രൂഷകരായിത്തീരാൻ കുട്ടികളെ പരിശീലിപ്പിക്കുക.” ചോദ്യോത്തര പരിചിന്തനം. ശുശ്രൂഷയിൽ ലാക്കുകൾ വെക്കാനും അവയിൽ എത്തിച്ചേരാനും മാതാപിതാക്കൾ സഹായിച്ചത് എങ്ങനെ എന്നു പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 88, പ്രാർഥന