മാർച്ച് 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 7-ന് ആരംഭിക്കുന്ന വാരം
ഗീതം 41, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 5/15 പേ. 17, 18 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: എസ്ഥേർ 6-10 (10 മിനി.)
നമ്പർ 1: എസ്ഥേർ 7:1-10 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യേശുവിന് ആരാധന നൽകപ്പെടുന്നു എന്ന വസ്തുത അവൻ ദൈവമാണെന്ന് തെളിയിക്കുന്നുവോ?—rs പേ. 214 ¶6–പേ. 215 ¶2 (5 മിനി.)
നമ്പർ 3: യേശു വിശ്വാസത്തിന്റെ ശ്രേഷ്ഠനായകനും അതിനു പൂർണത വരുത്തുന്നവനും ആയിരിക്കുന്നത് എന്തുകൊണ്ട്?—എബ്രാ. 12:2 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പ്രവർത്തനത്തിനു പ്രചോദിപ്പിക്കുംവിധം പഠിപ്പിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 255-257 പേജുകളിലെ വിവരങ്ങളെ ആസ്പദമാക്കിയുള്ള പ്രസംഗം. പ്രസ്തുത ഭാഗത്തെ ഒന്നോ രണ്ടോ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹ്രസ്വമായ ഒരു അവതരണം നടത്തുക.
10 മിനി: ലഘുലേഖകൾ നന്നായി ഉപയോഗപ്പെടുത്തുക. ചർച്ച. സഭയിൽ ഏതൊക്കെ ലഘുലേഖകൾ ലഭ്യമാണെന്നു പറയുക. അവ ഏതെല്ലാം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാകും, അവ എന്തുകൊണ്ട് ആകർഷകമായിരിക്കുന്നു എന്നൊക്കെ വിശദീകരിക്കുക. തങ്ങൾക്ക് ലഘുലേഖകൾ എങ്ങനെ നന്നായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്ന് സദസ്യർ പറയട്ടെ. ഒന്നോ രണ്ടോ അവതരണങ്ങൾ ഉൾപ്പെടുത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 35, പ്രാർഥന