ജൂലൈ 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 4-ന് ആരംഭിക്കുന്ന വാരം
ഗീതം 13, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 4 ¶19-24, പേ. 45-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 60-68 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 62:1–63:5 (4 മിനിട്ടുവരെ)
നമ്പർ 2: ഹഗ്ഗായി 2:7-ന്റെ നിവൃത്തിയിൽ നാം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ? (5 മിനി.)
നമ്പർ 3: ദൈവരാജ്യത്തിലെ ഭരണാധികാരികൾ ആരാണ്? (rs പേ. 226 ¶3-5) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—‘എനിക്ക് എന്റെ സ്വന്തം മതമുണ്ട്.’ ന്യായവാദം പുസ്തകത്തിന്റെ പേ. 18 ഖ. 3 മുതൽ പേ. 19 ഖ. 4 വരെയുള്ള ഭാഗങ്ങളെ അധികരിച്ചുള്ള ചർച്ച. ഈ തടസ്സവാദത്തോടു പ്രതികരിച്ച മറ്റുവിധങ്ങളെക്കുറിച്ചും അതുകൊണ്ടുണ്ടായ നല്ല ഫലത്തെക്കുറിച്ചും സദസ്യർ പറയട്ടെ. ഒന്നോ രണ്ടോ വിധങ്ങൾ അവതരിപ്പിച്ച് കാണിക്കുക.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. ലൂക്കോസ് 9:57-62-ഉം 14:25-33-ഉം വായിക്കുക. ഈ വാക്യങ്ങൾ ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നത് എങ്ങനെ എന്നു പരിചിന്തിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 124, പ്രാർഥന