ഫെബ്രുവരി 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 27-ന് ആരംഭിക്കുന്ന വാരം
ഗീതം 50, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 16 ¶1-6 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 63–66 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
20 മിനി: ബൈബിളിൽ വിശ്വാസമില്ലാത്തവരെ സഹായിക്കാനാകുന്ന വിധം. ന്യായവാദം പുസ്തകത്തിന്റെ 64-68 പേജുകൾ ആധാരമാക്കിയുള്ള ചർച്ച. ഒന്നോ രണ്ടോ അവതരണങ്ങൾ ഉൾപ്പെടുത്തുക.
10 മിനി: 2012-ലെ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ പുസ്തകത്തിൽനിന്നു പ്രയോജനം നേടുക. ആമുഖം പ്രസംഗരൂപത്തിൽ ഹ്രസ്വമായി അവതരിപ്പിക്കുക. ദിനവാക്യം പരിചിന്തിക്കാനായി ഏതു സമയമാണ് മാറ്റിവെച്ചിരിക്കുന്നതെന്നും എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചെന്നും സദസ്സിനോട് ചോദിക്കുക. 2012-ലെ വാർഷിക വാക്യം ചർച്ചചെയ്തുകൊണ്ട് ഉപസംഹരിക്കുക.
ഗീതം 100, പ്രാർഥന