മാർച്ച് 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 5-ന് ആരംഭിക്കുന്ന വാരം
ഗീതം 77, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 16 ¶7-14 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 1–4 (10 മിനി.)
നമ്പർ 1: യിരെമ്യാവു 3:14-25 (4 മിനിട്ടുവരെ)
നമ്പർ 2: നാം അഭിമാനപൂർവം യഹോവയുടെ നാമം വഹിക്കുന്നതിന്റെ കാരണം (യെശ. 43:12) (5 മിനി.)
നമ്പർ 3: വിവാഹമോചനവും പുനർവിവാഹവും സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം എന്താണ്? (rs പേ. 252 ¶1-4) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: മാർച്ചിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട്, നിങ്ങളുടെ പ്രദേശത്ത് ആകർഷകമായിരുന്നേക്കാവുന്ന ചില ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. അതിനുശേഷം, വീക്ഷാഗോപുരം മാസികയുടെ ആമുഖ ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനായി താത്പര്യജനകമായ ഏതു ചോദ്യവും തിരുവെഴുത്തും ഉപയോഗിക്കാമെന്ന് സദസ്സിനോടു ചോദിക്കുക. ഉണരുക! മാസികയുടെ കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക. സമയം അനുവദിക്കുന്നെങ്കിൽ, വീക്ഷാഗോപുരത്തിലെയോ ഉണരുക!-യിലെയോ മറ്റേതെങ്കിലുമൊരു ലേഖനവും സമാനമായ വിധത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ചോദിക്കുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 75, പ്രാർഥന