മെയ് 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 7-ന് ആരംഭിക്കുന്ന വാരം
ഗീതം 47, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 1 ¶10-15, പേ. 12-ലെ ചാർട്ട് (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 35–38 (10 മിനി.)
നമ്പർ 1: യിരെമ്യാവു 36:14-26 (4 മിനിട്ടുവരെ)
നമ്പർ 2: മറിയ എന്നും ഒരു കന്യകയായിരുന്നോ? (rs പേ. 255 ¶7–പേ. 256 ¶2) (5 മിനി.)
നമ്പർ 3: മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നുണ്ടോ? (ന്യായാ. 2:11-18) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
20 മിനി: നിങ്ങൾ അതു പരീക്ഷിച്ചു നോക്കിയോ? ചർച്ച. നമ്മുടെ രാജ്യ ശുശ്രൂഷയിൽ അടുത്തിടെ വന്ന, “മടിച്ചുനിൽക്കരുത്” (km 10/11), “നിങ്ങളുടെ ശ്രമങ്ങൾ വായുവിൽ കുത്തുന്നതുപോലെ ആകാതിരിക്കട്ടെ!” “‘എല്ലാത്തരം ആളുകളോടും’ പ്രസംഗിക്കുക” (km 1/12) എന്നീ ലേഖനങ്ങളിലെ വിവരങ്ങൾ പ്രസംഗരൂപത്തിൽ അവതരിപ്പിക്കുക. തുടർന്ന്, ഈ വിവരങ്ങൾ ബാധകമാക്കാൻ ശ്രമിച്ചത് എങ്ങനെയെന്നും അതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചുവെന്നും സദസ്യർ പറയട്ടെ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 14, പ്രാർഥന