ഒക്ടോബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 29-ന് ആരംഭിക്കുന്ന വാരം
ഗീതം 80, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 9 ¶8-18 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഹോശേയ 8-14 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
15 മിനി: “നിങ്ങളുടെ വയൽസേവന ഗ്രൂപ്പിൽനിന്ന് പ്രയോജനം നേടുക.” ചോദ്യോത്തര പരിചിന്തനം. 6-ാം പേജിലെ ചതുരം പരിചിന്തിക്കുമ്പോൾ വയൽസേവനയോഗത്തിനായി തന്റെ വീട് ലഭ്യമാക്കിയിരിക്കുന്ന ഒരു സഹോദരനുമായുള്ള ഹ്രസ്വമായ ഒരു അഭിമുഖം ഉൾപ്പെടുത്തുക. വാരന്തോറും തന്റെ വീട്ടിൽവെച്ച് യോഗങ്ങൾ നടത്താൻ വേണ്ടി അദ്ദേഹം എന്തു ക്രമീകരണങ്ങളാണ് ചെയ്യുന്നത്? ഈ പദവിയെ അദ്ദേഹം വിലമതിക്കുന്നത് എന്തുകൊണ്ട്?
15 മിനി: “ബൈബിളധ്യയനം കണ്ടെത്താൻ അഞ്ചുവഴികൾ!” ചോദ്യോത്തര പരിചിന്തനം. 6-ാം ഖണ്ഡിക പരിചിന്തിച്ചതിനുശേഷം, തങ്ങൾക്കു ലഭിച്ച സന്തോഷത്തെക്കുറിച്ചു പറയാൻ പുരോഗമനാത്മകമായ ബൈബിളധ്യയനം നടത്തിയിട്ടുള്ളവരെ ക്ഷണിക്കുക.
ഗീതം 122, പ്രാർഥന