നവംബർ 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 19-ന് ആരംഭിക്കുന്ന വാരം
ഗീതം 133, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 10 ¶10-21 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഓബദ്യാവു 1-യോനാ 4 (10 മിനി.)
നമ്പർ 1: യോനാ 2:1-10 (4 മിനിട്ടുവരെ)
നമ്പർ 2: സത്യാരാധന വിവിധ പശ്ചാത്തലങ്ങളിൽപ്പെട്ടവരെ ഏകീകരിക്കുന്നത് എങ്ങനെ? (സങ്കീ. 133:1) (5 മിനി.)
നമ്പർ 3: ലൂക്കോസ് 23:43-ലെ പറുദീസ, സ്വർഗത്തിലോ പാതാളത്തിലോ ഉള്ള ഒരു സ്ഥലമല്ലാത്തത് എന്തുകൊണ്ട്? (rs പേ. 286 ¶2–പേ. 287 ¶1) (5 മിനി.)
❑ സേവനയോഗം:
15 മിനി: നിങ്ങൾക്ക് ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ കഴിയുമോ? സംഘടിതർ പുസ്തകത്തിന്റെ പേജ് 111-ലെ ഖണ്ഡിക 1 മുതൽ പേജ് 114-ലെ ഖണ്ഡിക 1 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച.
15 മിനി: “യാതൊന്നും ഒരു തടസ്സമാകരുത്—അപര്യാപ്തതാബോധം.” ചോദ്യോത്തര പരിചിന്തനം. പരിമിതമായ ലൗകിക വിദ്യാഭ്യാസമോ ലജ്ജാശീലമോ ഒരു തടസ്സമായിരുന്നിട്ടും ബൈബിളധ്യയനം നടത്തിയിട്ടുള്ള ഒരു വ്യക്തിയെ ഹ്രസ്വമായി അഭിമുഖം നടത്തുക.
ഗീതം 26, പ്രാർഥന