ഡിസംബർ 31-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 31-ന് ആരംഭിക്കുന്ന വാരം
ഗീതം 49, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 12 ¶14-20 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മലാഖി 1–4 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: “വീക്ഷാഗോപുരത്തിൽ പുതിയ പരമ്പര.” പ്രസംഗം. 8-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് ജനുവരിയിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ മാസികകൾ എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുന്ന അവതരണം ഉൾപ്പെടുത്തുക.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. ലൂക്കോസ് 10:38-42 വായിക്കുക. ഈ വിവരണം നമുക്ക് ശുശ്രൂഷയിൽ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് പരിചിന്തിക്കുക.
10 മിനി: ജനുവരിയിലെയും ഫെബ്രുവരിയിലെയും സാഹിത്യ സമർപ്പണം. ചർച്ച. സമർപ്പിക്കുന്ന പ്രസിദ്ധീകരണത്തിന്റെ സവിശേഷതകൾ പരിചിന്തിക്കുക; രണ്ട് അവതരണങ്ങളും ഉൾപ്പെടുത്തുക.
ഗീതം 134, പ്രാർഥന