ജനുവരി 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 28-ന് ആരംഭിക്കുന്ന വാരം
ഗീതം 43, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 14 ¶1-5, പേ. 112-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മത്തായി 16-21 (10 മിനി.)
നമ്പർ 1: മത്തായി 17:22–18:10 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവ അരുളിച്ചെയ്ത ‘ഏതു നന്മകൾ’ നിറവേറുന്നതാണ് യോശുവ നേരിൽക്കണ്ടത്? (യോശു. 23:14) (5 മിനി.)
നമ്പർ 3: ഇനിയും നിവൃത്തിയേറാനുള്ള ചില ശ്രദ്ധേയമായ ബൈബിൾ പ്രവചനങ്ങൾ ഏവ? (rs പേ. 296 ¶1–പേ. 297 ¶2) (5 മിനി.)
❑ സേവനയോഗം:
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മത്തായി 6:19-34 വായിക്കുക. ഈ വാക്യങ്ങൾ നമുക്ക് ശുശ്രൂഷയിൽ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് പരിചിന്തിക്കുക.
20 മിനി: “ബൈബിൾ പഠിക്കുന്നതിൽ കുടുംബാംഗങ്ങൾക്ക് സഹകരിക്കാൻ കഴിയുന്ന വിധം.” ഒരു കുടുംബം ഒത്തൊരുമിച്ച് ചർച്ച ചെയ്യുന്നു. കുടുംബമൊത്തുള്ള ബൈബിൾവായന, പഠനം എന്നിവയെക്കുറിച്ച് 1996 മെയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 14-15 പേജുകളിലും 1993 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-17 പേജുകളിലും നൽകിയിരിക്കുന്ന നിർദേശങ്ങൾ തങ്ങൾ ബാധകമാക്കുന്നത് എപ്രകാരമാണെന്ന് അവർ വിശകലനം ചെയ്യുന്നു.
ഗീതം 34, പ്രാർഥന