ഒക്ടോബർ 21-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 21-ന് ആരംഭിക്കുന്ന വാരം
ഗീതം 6, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 26 ¶1-8, പേ. 204-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 തെസ്സലോനിക്യർ 1–2 തെസ്സലോനിക്യർ 3 (10 മിനി.)
നമ്പർ 1: 1 തെസ്സലോനിക്യർ 2:9-20 (4 മിനിട്ടുവരെ)
നമ്പർ 2: ശലോമോൻ ചെയ്ത നല്ലതും മോശവുമായ കാര്യങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? (റോമ. 15:4) (5 മിനി.)
നമ്പർ 3: മിശ്രവിശ്വാസത്തെപ്പറ്റിയുള്ള ബൈബിളിന്റെ വീക്ഷണമെന്താണ്? (rs പേ. 325 ¶1–പേ. 326 ¶2) (5 മിനി.)
❑ സേവനയോഗം:
15 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മർക്കോസ് 1:40-42; 7:32-35-ഉം ലൂക്കോസ് 8:43-48-ഉം വായിക്കുക. ഈ വിവരണം നമുക്ക് ശുശ്രൂഷയിൽ എങ്ങനെ പ്രയോജനം ചെയ്യുമെന്നു പരിചിന്തിക്കുക.
15 മിനി: “കൂടുതൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” ചോദ്യോത്തര പരിചിന്തനം. പ്രദേശത്തെ വിവിധപശ്ചാത്തലത്തിലുള്ളവരോടു സാക്ഷീകരിക്കുന്നതിൽ, കൂടുതൽ ചെയ്യാൻ വേണ്ട പ്രായോഗികനിർദേശങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 97, പ്രാർഥന