സെപ്റ്റംബർ 21-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 21-ന് തുടങ്ങുന്ന ആഴ്ച
ഗീതം 130, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 72 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 19–22 (8 മിനി.)
നമ്പർ 1: 2 രാജാക്കന്മാർ 20:12-21 (3 മിനിട്ടുവരെ)
നമ്പർ 2: ഏഹൂദ്—വിഷയം: യഹോവ തന്റെ ജനത്തെ വിടുവിക്കുന്നു (ന്യായാ 3:12-30) (5 മിനി.)
നമ്പർ 3: യഹോവയുടെ സാക്ഷികളുടെ ഉത്ഭവം (td 21എ) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക.’—പ്രവൃത്തികൾ 20:24.
15 മിനി: കഴിഞ്ഞ സേവന വർഷത്തിൽ നമ്മൾ എങ്ങനെ പ്രവർത്തിച്ചു? സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. സഭയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനം പുനരവലോകനം ചെയ്യുക. നേട്ടം കൈവരിച്ച കാര്യങ്ങളെപ്രതി ഉചിതമായി അഭിനന്ദിക്കുക. ഈ വർഷം സഭയ്ക്കു ശുശ്രൂഷയിൽ പുരോഗമിക്കാൻ സാധിക്കുന്ന ഒന്നോ രണ്ടോ വശങ്ങൾ എടുത്തു പറയുക. പ്രായോഗിക നിർദേശങ്ങൾ നൽകുക.
15 മിനി: “നമ്മുടെ സാഹിത്യങ്ങൾ നിങ്ങൾ വിലമതിക്കുന്നുവോ?” സദസ്യരുമായുള്ള ചർച്ച. വീട്ടുകാരനു താത്പര്യമുണ്ടോയെന്ന് വിവേചിക്കാവുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് അഭിപ്രായം ആരായുക.
ഗീതം 10, പ്രാർഥന