ഡിസംബർ 14-ന് ആരംഭിക്കുന്ന വാരം
ഡിസംബർ 14-ന് തുടങ്ങുന്ന ആഴ്ച
ഗീതം 5, പ്രാർഥന
സഭാ ബൈബിൾപഠനം:
Smy കഥ 85 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 15–19 (8 മിനി.)
നമ്പർ 1: 2 ദിനവൃത്താന്തം 16:1-9 (3 മിനിട്ടുവരെ)
നമ്പർ 2: എണ്ണമറ്റ ആളുകൾക്ക്, ‘വേറെ ആടുകൾക്ക്’ ഭൗമികജീവൻ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു—(td 25സി) (5 മിനി.)
നമ്പർ 3: ഏശാവ്—വിഷയം: നമ്മുടെ തീരുമാനങ്ങൾ ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പ് വെളിപ്പെടുത്തുന്നു—(ഉല്പ 25:25-34; എബ്രാ 12:16) (5 മിനി.)
സേവനയോഗം:
പ്രതിമാസവിഷയം: “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്.”—പ്രവൃത്തികൾ 14:22.
30 മിനി: ‘കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുക!’ ചോദ്യോത്തര പരിചിന്തനം. ആമുഖപ്രസ്താവനയ്ക്കും ഉപസംഹാരത്തിനും ആയി ആദ്യത്തെയും അവസാനത്തെയും ഖണ്ഡികകളിലെ വിവരങ്ങൾ ഉപയോഗിക്കുക.
ഗീതം 133, പ്രാർഥന