ഫെബ്രുവരി 29-മാർച്ച് 6
എസ്ഥേർ 1-5
ഗീതം 86, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“എസ്ഥേർ ദൈവജനത്തിനുവേണ്ടി നിലകൊണ്ടു:” (10 മിനി.)
(എസ്ഥേർ—ആമുഖം വീഡിയോ പ്ലേ ചെയ്യുക.)
എസ്ഥേ 3:5-9—ഹാമാൻ ദൈവജനത്തെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കി (ia 151 ¶18-19; w06 3/1 8 ¶4)
എസ്ഥേ 4:11-5:2—എസ്ഥേരിന്റെ വിശ്വാസം മരണഭയത്തെക്കാൾ ശക്തമായിരുന്നു (ia 144 ¶2; 164 ¶24-26; w12 2/15 13 ¶14, 15)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
എസ്ഥേ 2:15—എസ്ഥേർ എളിമയും ആത്മനിയന്ത്രണവും കാണിച്ചത് എങ്ങനെ? (w06 3/1 9 ¶7)
എസ്ഥേ 3:2-4—മൊർദെഖായി ഹാമാന്റെ മുന്നിൽ കുമ്പിടാതിരുന്നത് എന്തുകൊണ്ട്? (ia 151 ¶18; w06 3/1 9 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: എസ്ഥേ 1:1-15 (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക അവതരിപ്പിക്കുക. മടക്കസന്ദർശനം ക്രമീകരിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക സ്വീകരിച്ച വ്യക്തിയെ സന്ദർശിച്ച് 2, 3 പേജുകൾ ചർച്ച ചെയ്യുക. അടുത്ത സന്ദർശനത്തിനുള്ള അടിത്തറ ഇടുക.
ബൈബിൾപഠനം: (6 മിനി. വരെ) ആദ്യസന്ദർശനത്തിൽ ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക സ്വീകരിച്ച വീട്ടുകാരന് ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയുടെ 4, 5 പേജുകൾ ഉപയോഗിച്ച് എങ്ങനെ ബൈബിൾപഠനം നടത്താമെന്ന് അവതരിപ്പിക്കുക. (km 7/12 2-3 ¶4)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശിക ആവശ്യങ്ങൾ: (10 മിനി.)
പുതിയ യോഗക്രമീകരണത്തിൽനിന്നും പഠനസഹായിയിൽനിന്നും നിങ്ങൾ എങ്ങനെ പ്രയോജനം നേടി?: (5 മിനി.) ചർച്ച. പുതിയ യോഗക്രമീകരണത്തിൽനിന്ന് വ്യക്തിപരമായി പ്രയോജനം നേടിയിരിക്കുന്നത് എങ്ങനെയെന്ന് പറയാൻ സദസ്യരെ ക്ഷണിക്കുക. പൂർണമായ പ്രയോജനം നേടുന്നതിന് നന്നായി തയാറായി വരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: Smy കഥ 103 (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)