നവംബർ 26-ഡിസംബർ 2
പ്രവൃത്തികൾ 6–8
ഗീതം 124, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭ പരിശോധനകൾ നേരിടുന്നു:” (10 മിനി.)
പ്രവൃ 6:1—തങ്ങളോടു വിവേചന കാണിച്ചതായി ഗ്രീക്ക് ഭാഷ സംസാരിക്കുന്ന വിധവമാർക്കു തോന്നി (bt 41 ¶17)
പ്രവൃ 6:2-7—അപ്പോസ്തലന്മാർ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടതു ചെയ്തു (bt 42 ¶18)
പ്രവൃ 7:58–8:1—സഭയ്ക്കു ശക്തമായ ഉപദ്രവം നേരിട്ടു
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 6:15—സ്തെഫാനൊസിന്റെ മുഖം ‘ഒരു ദൈവദൂതന്റെ മുഖംപോലെയായിരുന്നു’ എന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണ്? (bt 45 ¶2)
പ്രവൃ 8:26-30—ഫിലിപ്പോസ് ചെയ്തതിനു സമാനമായ ഒരു പ്രവർത്തനത്തിൽ ഏർപ്പെടാൻ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് പദവി ലഭിച്ചിരിക്കുന്നത് എങ്ങനെ? (bt 58 ¶16)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 6:1-15
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. അതിനു ശേഷം വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക. ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) lvs 38 ¶16-17
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയ്ക്കുള്ള സംഭാവന:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. ‘യഹോവയ്ക്കുള്ള സംഭാവന’ എന്ന വീഡിയോ കാണിച്ചുകൊണ്ട് തുടങ്ങുക. കഴിഞ്ഞ സേവനവർഷം ലഭിച്ച സംഭാവനകൾക്കു നന്ദി അറിയിച്ചുകൊണ്ട് ബ്രാഞ്ചോഫീസ് അയച്ച കത്ത് വായിക്കുക. സംഭാവന കൊടുക്കുന്നതുകൊണ്ട് നമുക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ടെന്നു ചിന്തിക്കുക. മാസംതോറും സഭയ്ക്കു വരുന്ന ചെലവുകളെക്കുറിച്ച് പറയുക. നമുക്ക് എങ്ങനെ സംഭാവന ചെയ്യാമെന്നും സംഭാവനകൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും ചർച്ച ചെയ്യുക. സഭ ഉദാരമായി നൽകുന്ന സംഭാവനയ്ക്ക് അവരെ അഭിനന്ദിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 11 ¶9-21
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 31, പ്രാർഥന