ഉള്ളടക്കം
2000 ജൂലൈ 8
മനുഷ്യ ജീവന് ഒരു വിലയുമില്ലേ?
സമീപ വർഷങ്ങളിലായി യുവജനങ്ങളുടെ ഇടയിൽ ഒരു “മരണ സംസ്കാരം” രൂപംകൊണ്ടിരിക്കുന്നതായി തോന്നുന്നു. അതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്? അതിന് ഒരു പരിഹാരമുണ്ടോ?
3 മനുഷ്യ ജീവനു വിലയില്ലാതാകുകയാണോ?
5 “മരണ സംസ്കാരം” ഉന്നമിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്?
8 “മരണ സംസ്‌കാര”ത്തിൽ നിന്ന് യുവജനങ്ങളെ സംരക്ഷിക്കൽ
18 പശുക്കൾ അവധിക്കു പോകുമ്പോൾ!
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ഡിഎസ്‌ടി— സമയത്തിനുമുമ്പ് ഉടലെടുത്ത ആശയമോ?
32 “കാര്യങ്ങളോടുള്ള അതിന്റെ സമീപനരീതി എനിക്ക് ഇഷ്ടമാണ്”
പുഞ്ചിരിക്കൂ—അതു നിങ്ങൾക്കു നല്ലതാണ്!11
അനുദിന ജീവിതത്തിൽ പുഞ്ചിരികൊണ്ട് എന്തെങ്കിലും പ്രയോജനങ്ങൾ ഉണ്ടോ?
മനുഷ്യർ മരിക്കുന്നത് എന്തുകൊണ്ടാണ്?
ശാസ്ത്രത്തിന് നമ്മുടെ ആയുർദൈർഘ്യം വർധിപ്പിക്കാനാകുമോ?
[2-ാം പേജിലെ ചിത്രം]
AP Photo/Laura Rauch
[2-ാം പേജിലെ ചിത്രം]
Courtesy of Geron Corporation