വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 133
  • രാജ്യവിത്തു വിതയ്‌ക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രാജ്യവിത്തു വിതയ്‌ക്കൽ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • രാജ്യവിത്തു വിതയ്‌ക്കൽ
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ‘എന്റെ വചനത്തിൽ നിലനിൽക്കുക’
    2003 വീക്ഷാഗോപുരം
  • രാജ്യ​വിത്ത്‌ വിതയ്‌ക്കാം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • വിത്തു വിതയ്‌ക്കു​ന്നു
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 133

ഗീതം 133

രാജ്യവിത്തു വിതയ്‌ക്കൽ

(മത്തായി 13:​4-8, 19-23)

1. ദൈ-വ-ത്തി-ന്നായ്‌ ഹൃ-ത്ത-മർ-പ്പി-ച്ച-വ-രാം

യാ-ഹിൻ ദാ-സർ വ-ന്നി-ടു-വിൻ.

വ-ന്നി-ടിൻ അ-വൻ ത-ന്ന വേ-ല ചെ-യ്‌വാൻ;

പോ-ക നാ-ഥ-ന്റെ മാർ-ഗ-ത്തിൽ.

സൽ-ഫ-ലം നൽ-കും മ-ണ്ണിൽ വി-ത-പ്പാ-നായ്‌

ത-ന്നു ദി-വ്യ സ-ത്യ വി-ത്തു.

ദൈ-വ-സ്‌തു-തി ക-രേ-റ്റും, നീ വി-ശ്വ-സ്‌തം

വ-യ-ലിൽ പൂർ-ണ പ-ങ്കു-കൊ-ണ്ടാൽ.

2. വീ-ഴും ചി-ല വി-ത്തു വ-ഴി-യ-രി-കെ,

തി-ന്നി-ടും സാ-ത്താ-ന്റെ പ-ക്ഷി.

ചി-ല-വ-യോ മ-ണ്ണി-ല്ലാ-പ്പാ-റ-ക-ളിൽ,

ചൂ-ടേ-റ്റു വാ-ടി-പ്പോ-യി-ടാൻ.

മു-ള്ളിൻ സ-മ ദുഃ-ഖ-വും ആർ-ത്തി-യു-മെ

ഞെ-രു-ക്കും മു-തി-രും മു-മ്പേ.

ചി-ല-തു വീ-ണി-ടാം വി-ത-ച്ചി-ടു-മ്പോൾ

ഉ-ത്ത-മ ശു-ദ്ധ മൃ-ദു മ-ണ്ണിൽ.

3. ന-ല്ല മ-ണ്ണിൽ വീ-ഴും വി-ത്തെ-ത്ര-യെ-ന്ന്‌

ആ-ശ്രി-തം ഹാ നി-ന്നിൽ ത-ന്നെ.

സ്‌നേ-ഹ, ക്ഷ-മ-യാൽ സാ-ത്താ-ന്യ പ-ക്ഷി-യെ,

പീ-ഡ-ന-ത്തെ ചെ-റു-ത്തി-ടാം.

ധീ-ര-ത-യും സൗ-മ്യ-ത-യും ധ-രി-ച്ചു

മു-ള്ളു-ക-ളെ നേ-രി-ടാം നാം.

അ-പ്പോ-ഴാ-ശി-ക്കാം കൊ-യ്യാൻ നൂ-റ-ല്ലെ-ങ്കിൽ

മു-പ്പ-തു മേ-നി-യെ-ങ്കി-ലും ഹാ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക