വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm19 പേ. 6-7
  • ഞായർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞായർ
  • 2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ഞായർ
    2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
  • ഞായറാഴ്‌ച
    2017 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2018 മേഖലാ കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm19 പേ. 6-7
യോശിയ രാജാവ്‌ ചുരുൾ വായിക്കുന്നു

ഞായർ

“എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക”—യൂദ 21

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 106, പ്രാർഥന

  • 9:40 സിമ്പോ​സി​യം: ഓർക്കുക, സ്‌നേഹം . . .

    • ക്ഷമയും ദയയും ഉള്ളതാണ്‌ (1 കൊരി​ന്ത്യർ 13:4)

    • അസൂയ​പ്പെ​ടു​ന്നില്ല; വീമ്പി​ള​ക്കു​ന്നില്ല (1 കൊരി​ന്ത്യർ 13:4)

    • വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല; മാന്യ​ത​യി​ല്ലാ​തെ പെരു​മാ​റു​ന്നില്ല (1 കൊരി​ന്ത്യർ 13:4, 5)

    • സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല; പ്രകോ​പി​ത​മാ​കു​ന്നില്ല (1 കൊരി​ന്ത്യർ 13:5)

    • ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നില്ല; അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല (1 കൊരി​ന്ത്യർ 13:5, 6)

    • സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു; എല്ലാം സഹിക്കു​ന്നു (1 കൊരി​ന്ത്യർ 13:6, 7)

    • എല്ലാം വിശ്വ​സി​ക്കു​ന്നു; എല്ലാം പ്രത്യാ​ശി​ക്കു​ന്നു (1 കൊരി​ന്ത്യർ 13:7)

    • എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു; സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല (1 കൊരി​ന്ത്യർ 13:7, 8)

  • 11:10 ഗീതം 150, അറിയി​പ്പു​കൾ

  • 11:20 ബൈബി​ള​ധി​ഷ്‌ഠിത പൊതു​പ്ര​സം​ഗം: വിദ്വേ​ഷം നിറഞ്ഞ ഒരു ലോക​ത്തിൽ യഥാർഥ​സ്‌നേഹം—എവിടെ? (യോഹ​ന്നാൻ 13:34, 35)

  • 11:50 വീക്ഷാ​ഗോ​പുര സംഗ്രഹം

  • 12:20 ഗീതം 1, ഇടവേള

ഉച്ചകഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 124

  • 1:50 വീഡി​യോ​നാ​ടകം: യോശി​യ​യു​ടെ കഥ: യഹോ​വയെ സ്‌നേ​ഹി​ക്കൂ; മോശ​മാ​യ​തെ​ല്ലാം വെറുക്കൂ— ഭാഗം 2 (2 രാജാ​ക്ക​ന്മാർ 22:3-20; 23:1-25; 2 ദിനവൃ​ത്താ​ന്തം 34:3-33; 35:1-19)

  • 2:20 ഗീതം “ധൈര്യം തരേണമേ”, അറിയി​പ്പു​കൾ

  • 2:30 ‘യഹോവ അചഞ്ചല​സ്‌നേഹം കാണിച്ച വിധങ്ങ​ളെ​ക്കു​റിച്ച്‌ ഗൗരവ​മാ​യി ചിന്തി​ക്കുക’ (സങ്കീർത്തനം 107:43; എഫെസ്യർ 5:1, 2)

  • 3:30 പുതിയ ചിത്ര​ഗീ​തം, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക