വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm18 പേ. 6-7
  • ഞായർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞായർ
  • 2018 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2020 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായറാഴ്‌ച
    2017 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2023 കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2018 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm18 പേ. 6-7
യേശു യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു

ഞായർ

“ധീരരാ​യി​രി​ക്കൂ! മനക്കരു​ത്തു​ള്ള​വ​രാ​യി​രി​ക്കൂ! അതെ, യഹോ​വ​യിൽ പ്രത്യാശ വെക്കൂ”​—സങ്കീർത്തനം 27:14

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 73, പ്രാർഥന

  • 9:40 സിമ്പോ​സി​യം: ധൈര്യം പരീക്ഷി​ക്ക​പ്പെ​ടുന്ന ഭാവി​സം​ഭ​വ​ങ്ങൾ

    • “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്ന പ്രഖ്യാ​പനം (1 തെസ്സ​ലോ​നി​ക്യർ 5:2, 3)

    • ബാബി​ലോൺ എന്ന മഹതി​യു​ടെ നാശം (വെളി​പാട്‌ 17:16, 17)

    • ന്യായ​വി​ധി​സ​ന്ദേശം അറിയി​ക്കൽ (വെളി​പാട്‌ 16:21)

    • മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമണം (യഹസ്‌കേൽ 38:10-12, 14-16)

    • അർമ​ഗെ​ദോൻ (വെളി​പാട്‌ 16:14, 16)

    • ഭൂമിയെ പറുദീ​സ​യാ​ക്കി മാറ്റുന്ന പ്രവർത്ത​നങ്ങൾ (യശയ്യ 65:21)

    • അന്തിമ​പ​രി​ശോ​ധന (വെളി​പാട്‌ 20:3, 7, 8)

  • 11:10 ഗീതം 8, അറിയി​പ്പു​കൾ

  • 11:20 ബൈബി​ള​ധി​ഷ്‌ഠിത പൊതു​പ്ര​സം​ഗം: പുനരു​ത്ഥാന പ്രത്യാശ ധൈര്യം തരുന്നത്‌ എങ്ങനെ? (മർക്കോസ്‌ 5:35-42; ലൂക്കോസ്‌ 12:4, 5; യോഹ​ന്നാൻ 5:28, 29; 11:11-14)

  • 11:50 വീക്ഷാ​ഗോ​പുര സംഗ്രഹം

  • 12:20 ഗീതം 151, ഇടവേള

യോന നിനെവെയിലേക്കു പോകുന്നു

ഉച്ചകഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 5

  • 1:50 വീഡി​യോ​നാ​ടകം: യോന​യു​ടെ കഥ​—ധൈര്യ​ത്തി​ന്റെ​യും കരുണ​യു​ടെ​യും പാഠം (യോന 1-4)

  • 2:40 ഗീതം 71, അറിയി​പ്പു​കൾ

  • 2:50 അവരു​ടെ​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മു​ടെ​കൂ​ടെ​യുണ്ട്‌! (ആവർത്തനം 7:17, 21; 28:2; 2 രാജാ​ക്ക​ന്മാർ 6:16; 2 ദിനവൃ​ത്താ​ന്തം 14:9-11; 32:7, 8, 21; യശയ്യ 41:10-13)

  • 3:50 സമാപ​ന​ഗീ​തം, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക