വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm21 പേ. 2-3
  • വെള്ളി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെള്ളി
  • 2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ഞായർ
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2022 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm21 പേ. 2-3
ചിത്രങ്ങൾ: 1. വനത്തിലെ വൻമരങ്ങളെ നോക്കി, കൈയിൽ കോടാലിയുമായി നിൽക്കുന്ന നോഹ. 2. ഭൂമിയുടെയും നക്ഷത്രങ്ങളുടെയും സൂര്യന്റെയും ശൂന്യാകാശത്തുനിന്നുള്ള ദൃശ്യം. 3. ഒരു അമ്മത്തിമിംഗലം കുഞ്ഞുമായി നീന്തുന്നതിന്റെ ആകാശദൃശ്യം.

വെള്ളി

“ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”​—ലൂക്കോസ്‌ 17:5

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 5, പ്രാർഥന

  • 9:40 അധ്യക്ഷ​പ്ര​സം​ഗം: വിശ്വാ​സ​ത്തി​ന്റെ ശക്തി എത്ര വലുതാണ്‌? (മത്തായി 17:19, 20; എബ്രായർ 11:1)

  • 10:10 സിമ്പോ​സി​യം: വിശ്വാ​സം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌ . . .

    • • ദൈവ​മുണ്ട്‌ എന്നതിൽ (എഫെസ്യർ 2:1, 12; എബ്രായർ 11:3)

    • • ദൈവ​ത്തി​ന്റെ വചനത്തിൽ (യശയ്യ 46:10)

    • • ദൈവ​ത്തി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളിൽ (യശയ്യ 48:17)

    • • ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തിൽ (യോഹ​ന്നാൻ 6:44)

  • 11:05 ഗീതം 37, അറിയി​പ്പു​കൾ

  • 11:15 ബൈബിൾ നാടക​വാ​യന: നോഹ—വിശ്വാ​സ​ത്താൽ അനുസ​രി​ച്ചു (ഉൽപത്തി 6:1–8:22; 9:8-16)

  • 11:45 ‘വിശ്വാ​സ​മു​ള്ള​വ​രും സംശയി​ക്കാ​ത്ത​വ​രും ആയിരി​ക്കുക’ (മത്തായി 21:21, 22)

  • 12:15 ഗീതം 118, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 2

  • 1:50 സിമ്പോ​സി​യം: വിശ്വാ​സം വളർത്താൻ സൃഷ്ടി​കളെ നിരീ​ക്ഷി​ക്കു​ക

    • • നക്ഷത്രങ്ങൾ (യശയ്യ 40:26)

    • • സമു​ദ്രങ്ങൾ (സങ്കീർത്തനം 93:4)

    • • വനങ്ങൾ (സങ്കീർത്തനം 37:10, 11, 29)

    • • കാറ്റും വെള്ളവും (സങ്കീർത്തനം 147:17, 18)

    • • കടൽജീ​വി​കൾ (സങ്കീർത്തനം 104:27, 28)

    • • നമ്മുടെ ശരീരം (യശയ്യ 33:24)

  • 2:50 ഗീതം 148, അറിയി​പ്പു​കൾ

  • 3:00 യഹോ​വ​യു​ടെ അത്ഭുത​പ്ര​വൃ​ത്തി​കൾ വിശ്വാ​സം ശക്തമാക്കും (യശയ്യ 43:10; എബ്രായർ 11:32-35)

  • 3:20 സിമ്പോ​സി​യം: വിശ്വാ​സ​മു​ള്ള​വരെ അനുക​രി​ക്കുക, വിശ്വാ​സ​മി​ല്ലാ​ത്ത​വ​രെയല്ല

    • • ഹാബേ​ലി​നെ, കയീ​നെയല്ല (എബ്രായർ 11:4)

    • • ഹാനോ​ക്കി​നെ, ലാമെ​ക്കി​നെയല്ല (എബ്രായർ 11:5)

    • • നോഹയെ, അക്കാലത്തെ ആളുക​ളെയല്ല (എബ്രായർ 11:7)

    • • മോശയെ, ഫറവോ​നെയല്ല (എബ്രായർ 11:24-26)

    • • യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ, പരീശ​ന്മാ​രെയല്ല (പ്രവൃ​ത്തി​കൾ 5:29)

  • 4:15 “നിങ്ങൾ വിശ്വാ​സ​ത്തിൽത്ത​ന്നെ​യാ​ണോ എന്നു പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കണം”—എങ്ങനെ? (2 കൊരി​ന്ത്യർ 13:5, 11)

  • 4:50 ഗീതം 119, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക