വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm23 പേ. 4-5
  • ശനി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശനി
  • 2023 കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • വെള്ളി
    2023 കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2017 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2023 കൺവെൻഷൻ കാര്യപരിപാടി
CO-pgm23 പേ. 4-5
ചിത്രങ്ങൾ: ശനിയാഴ്‌ചത്തെ പരിപാടിയുടെ സവിശേഷതകൾ. 1. വീഡിയോ കോൺഫറൻസിലൂടെ ഒരു കുടുംബം സന്തോഷത്തോടെ സംസാരിക്കുന്നു. 2. ഒരു രാജാവ്‌ ചിന്തിക്കുന്നു. 3. മാർക്കറ്റിൽ നിൽക്കുന്ന അപ്പനും മകനും.

ശനി

“എല്ലാവ​രോ​ടും ക്ഷമ കാണി​ക്കുക”—1 തെസ്സ​ലോ​നി​ക്യർ 5:14

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 58, പ്രാർഥന

  • 9:40 സിമ്പോ​സി​യം: ‘ക്ഷമ കാണി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യു​ന്ന​വ​രാ​ണെന്നു തെളി​യി​ക്കുക’

    • • പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ (പ്രവൃ​ത്തി​കൾ 26:29; 2 കൊരി​ന്ത്യർ 6:4-6)

    • • ബൈബിൾവി​ദ്യാർഥി​കളെ പഠിപ്പി​ക്കു​മ്പോൾ (യോഹ​ന്നാൻ 16:12)

    • • പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോൾ (1 തെസ്സ​ലോ​നി​ക്യർ 5:11)

    • • ഒരു മൂപ്പനാ​യി സേവി​ക്കു​മ്പോൾ (2 തിമൊ​ഥെ​യൊസ്‌ 4:2)

  • 10:30 നിങ്ങ​ളോട്‌ ക്ഷമ കാണി​ച്ച​തു​പോ​ലെ, നിങ്ങളും ക്ഷമ കാണി​ക്കുക! (മത്തായി 7:1, 2; 18:23-35)

  • 10:50 ഗീതം 138, അറിയി​പ്പു​കൾ

  • 11:00 സിമ്പോ​സി​യം: ‘ക്ഷമയോ​ടെ സ്‌നേഹത്തിൽ എല്ലാവരുമായി ഒത്തു​പോ​കുക’

    • • സത്യത്തി​ലി​ല്ലാത്ത ബന്ധുക്കൾ (കൊ​ലോ​സ്യർ 4:6)

    • • വിവാ​ഹ​യിണ (സുഭാ​ഷി​തങ്ങൾ 19:11)

    • • മക്കൾ (2 തിമൊ​ഥെ​യൊസ്‌ 3:14)

    • • പ്രായ​മായ, സഹായം ആവശ്യ​മുള്ള കുടും​ബാം​ഗങ്ങൾ (എബ്രായർ 13:16)

  • 11:45 സ്‌നാനം: യഹോ​വ​യു​ടെ ക്ഷമ രക്ഷയി​ലേക്ക്‌ നയിക്കു​ന്നു (2 പത്രോസ്‌ 3:13-15)

  • 12:15 ഗീതം 75, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 106

  • 1:50 ആഗ്രഹങ്ങൾ പെട്ടെന്ന്‌ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള ശ്രമത്തി​നെ​തി​രെ ജാഗ്രത പാലിക്കുക (1 തെസ്സ​ലോ​നി​ക്യർ 4:3-5; 1 യോഹ​ന്നാൻ 2:17)

  • 2:15 സിമ്പോ​സി​യം: “അഹങ്കാ​ര​ഭാ​വ​ത്തെ​ക്കാൾ ക്ഷമാശീ​ലം നല്ലത്‌”

    • • ഹാബേ​ലി​നെ അനുക​രി​ക്കുക, ആദാമി​നെയല്ല (സഭാ​പ്ര​സം​ഗകൻ 7:8)

    • • യാക്കോ​ബി​നെ അനുക​രി​ക്കുക, ഏശാവി​നെയല്ല (എബ്രായർ 12:16)

    • • മോശയെ അനുക​രി​ക്കുക, കോര​ഹി​നെയല്ല (സംഖ്യ 16:9, 10)

    • • ശമു​വേ​ലി​നെ അനുക​രി​ക്കുക, ശൗലിനെയല്ല (1 ശമുവേൽ 15:22)

    • • യോനാ​ഥാ​നെ അനുക​രി​ക്കുക, അബ്‌ശാ​ലോ​മി​നെയല്ല (1 ശമുവേൽ 23:16-18)

  • 3:15 ഗീതം 87, അറിയി​പ്പു​കൾ

  • 3:25 നാടകം: “നിന്റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ”—ഭാഗം 1 (സങ്കീർത്തനം 37:5)

  • 3:55 ‘ഞങ്ങളെ ഉപദ്ര​വി​ക്കു​മ്പോൾ ഞങ്ങൾ ക്ഷമയോടെ സഹിക്കു​ന്നു’ (1 കൊരി​ന്ത്യർ 4:12; റോമർ 12:14, 21)

  • 4:30 ഗീതം 79, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക