വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm23 പേ. 2-8
  • വെള്ളി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെള്ളി
  • 2023 കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ശനി
    2023 കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2024 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2023 കൺവെൻഷൻ കാര്യപരിപാടി
CO-pgm23 പേ. 2-8
ചിത്രങ്ങൾ: വെള്ളിയാഴ്‌ചത്തെ പരിപാടിയുടെ സവിശേഷതകൾ. 1. ദാവീദും കൂടെയുള്ളവരും ഒളിച്ചിരിക്കുന്ന ഒരു ഗുഹയിലേക്ക്‌ ശൗൽ രാജാവ്‌ കടക്കുന്നു. 2. ശുശ്രൂഷയിൽ ഏർപ്പെടുന്ന ഒരു ദമ്പതികൾ. 3. ചക്രവർത്തി പെൻഗ്വിനുകളും കുഞ്ഞുങ്ങളും.

Penguins: By courtesy of John R. Peiniger

വെള്ളി

‘സ്‌നേഹം ക്ഷമ ഉള്ളതാണ്‌’—1 കൊരി​ന്ത്യർ 13:4

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 66, പ്രാർഥന

  • 9:40 അധ്യക്ഷ​പ്ര​സം​ഗം: ‘ക്ഷമയോ​ടി​രി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌? (യാക്കോബ്‌ 5:7, 8; കൊ​ലോ​സ്യർ 1:9-11; 3:12)

  • 10:10 സിമ്പോ​സി​യം: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌”

    • • സമയ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം മനസ്സി​ലാ​ക്കുക (സഭാ​പ്ര​സം​ഗകൻ 3:1-8, 11)

    • • സൗഹൃ​ദങ്ങൾ വളർത്തു​ന്ന​തി​നു സമയം ആവശ്യ​മാണ്‌ (സുഭാ​ഷി​തങ്ങൾ 17:17)

    • • ആത്മീയ​മാ​യി വളരു​ന്ന​തിന്‌ സമയം ആവശ്യ​മാണ്‌ (മർക്കോസ്‌ 4:26-29)

    • • ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ സമയം ആവശ്യ​മാണ്‌ (സഭാ​പ്ര​സം​ഗകൻ 11:4, 6)

  • 11:05 ഗീതം 143, അറിയി​പ്പു​കൾ

  • 11:15 ബൈബിൾ നാടക​വാ​യന: യഹോ​വ​യ്‌ക്കാ​യി ദാവീദ്‌ കാത്തി​രു​ന്നു (1 ശമുവേൽ 24:2-15; 25:1-35; 26:2-12; സങ്കീർത്തനം 37:1-7)

  • 11:45 ദൈവം ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​തി​നെ വില​യേ​റി​യ​താ​യി കാണുക (റോമർ 2:4, 6, 7; 2 പത്രോസ്‌ 3:8, 9; വെളി​പാട്‌ 11:18)

  • 12:15 ഗീതം 147, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 17

  • 1:50 ക്ഷമയോ​ടെ കാത്തി​രി​ക്കുന്ന യേശു​വി​നെ അനുക​രി​ക്കാം (എബ്രായർ 12:2, 3)

  • 2:10 സിമ്പോ​സി​യം: ക്ഷമയോ​ടെ കാത്തി​രുന്ന്‌ വാഗ്‌ദാ​നങ്ങൾ അവകാ​ശ​മാ​ക്കി​യ​വരെ അനുക​രി​ക്കു​ക

    • • അബ്രാ​ഹാ​മും സാറയും (എബ്രായർ 6:12)

    • • യോ​സേഫ്‌ (ഉൽപത്തി 39:7-9)

    • • ഇയ്യോബ്‌ (യാക്കോബ്‌ 5:11)

    • • മൊർദെ​ഖാ​യി​യും എസ്ഥേറും (എസ്ഥേർ 4:11-16)

    • • സെഖര്യ​യും എലിസ​ബ​ത്തും (ലൂക്കോസ്‌ 1:6, 7)

    • • പൗലോസ്‌ (പ്രവൃ​ത്തി​കൾ 14:21, 22)

  • 3:10 ഗീതം 11, അറിയി​പ്പു​കൾ

  • 3:20 സിമ്പോ​സി​യം: യഹോ​വ​യു​ടെ സമയ​ത്തെ​പ്പറ്റി സൃഷ്ടികൾ പഠിപ്പി​ക്കു​ന്നത്‌

    • • ചെടികൾ (മത്തായി 24:32, 33)

    • • കടൽജീ​വി​കൾ (2 കൊരി​ന്ത്യർ 6:2)

    • • പക്ഷികൾ (യിരെമ്യ 8:7)

    • • പ്രാണി​കൾ (സുഭാ​ഷി​തങ്ങൾ 6:6-8; 1 കൊരി​ന്ത്യർ 9:26)

    • • കരയിലെ സസ്‌തനികൾ (സഭാ​പ്ര​സം​ഗകൻ 4:6; ഫിലി​പ്പി​യർ 1:9, 10)

  • 4:20 “ആ ദിവസ​മോ മണിക്കൂ​റോ നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ” (മത്തായി 24:36; 25:13, 46)

  • 4:55 ഗീതം 27, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക