അതു നഷ്ടപ്പെടുത്തരുത്! യഹോവയുടെ സാക്ഷികളുടെ “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷൻ
അത് ഈ വർഷം നവംബറിൽ തുടങ്ങി 1995 ജനുവരിയിൽ അവസാനിക്കും. ജീവിതത്തിലെ പ്രായോഗിക കാര്യങ്ങൾ സംബന്ധിച്ചു മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സഹായകരമായ ബൈബിൾ ചർച്ചകൾ ആസ്വദിക്കുക. ഒപ്പം ജീവൻ തുടിക്കുന്ന ഒരു ആധുനികകാല നാടകവും. എല്ലാ സെഷനുകളും സൗജന്യമാണ്. ഇന്ത്യയിൽ മാത്രമായി 16 കൺവെൻഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. താഴെക്കൊടുക്കുന്ന സ്ഥലങ്ങളിൽ നിങ്ങളുടെ അടുത്തു നടക്കുന്ന ഏതെങ്കിലുമൊന്നിൽ സന്നിഹിതനാകുക:
(Annual meeting article is replaced with this)