വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w00 7/1 പേ. 30
  • വാർഷിക യോഗം, 2000 ഒക്‌ടോബർ 7

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വാർഷിക യോഗം, 2000 ഒക്‌ടോബർ 7
  • 2000 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • വാർഷികയോഗം—2000 ഒക്‌ടോബർ 7-ന്‌
    2000 വീക്ഷാഗോപുരം
  • അതു നഷ്ടപ്പെടുത്തരുത്‌! യഹോവയുടെ സാക്ഷികളുടെ “ദൈവഭയ” ഡിസ്‌ട്രിക്‌ററ്‌ കൺവെൻഷൻ
    വീക്ഷാഗോപുരം—1994
  • ബന്ധുക്കൾക്കു സാക്ഷ്യം നൽകുന്നതു നല്ല ഫലങ്ങൾ കൈവരുത്തുന്നു
    വീക്ഷാഗോപുരം—1995
  • ഹാജരാകാൻ ആസൂത്രണങ്ങൾ ചെയ്യുക
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
2000 വീക്ഷാഗോപുരം
w00 7/1 പേ. 30

വാർഷിക യോഗം, 2000 ഒക്‌ടോബർ 7

വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയിലെ അംഗങ്ങളുടെ വാർഷിക യോഗം 2000 ഒക്‌ടോബർ 7-ന്‌ Assembly Hall of Jehovah’s Witnesses, 2932 Kennedy Boulevard, Jersey City, New Jersey-യിൽ വെച്ചു നടക്കും. അംഗങ്ങളുടെ ഒരു പ്രാഥമിക യോഗം രാവിലെ 9:15-നും പൊതു വാർഷിക യോഗം രാവിലെ 10:00-നും ആയിരിക്കും നടക്കുന്നത്‌.

കോർപ്പറേഷൻ അംഗങ്ങളുടെ മേൽവിലാസത്തിൽ കഴിഞ്ഞ വർഷം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ, അവർ അത്‌ സെക്രട്ടറിയുടെ ഓഫീസിനെ ഇപ്പോൾത്തന്നെ അറിയിക്കേണ്ടതാണ്‌. അങ്ങനെയാകുമ്പോൾ അറിയിപ്പുകളും അധികാരപത്രങ്ങളും (proxies) ജൂലൈ മാസത്തിൽത്തന്നെ ലഭിക്കത്തക്കവണ്ണം അയച്ചുതരാനാകും.

വാർഷികയോഗ അറിയിപ്പിനോടു കൂടെ അയയ്‌ക്കുന്ന അധികാരപത്രങ്ങൾ ആഗസ്റ്റ്‌ 1-ന്‌ മുമ്പുതന്നെ സെക്രട്ടറിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം പൂരിപ്പിച്ച്‌ അയയ്‌ക്കേണ്ടതാണ്‌. ഓരോ അംഗവും യോഗത്തിൽ വ്യക്തിപരമായി സംബന്ധിക്കുമോ ഇല്ലയോ എന്ന്‌ അതിൽ വ്യക്തമാക്കിയിരിക്കണം. ഈ കാര്യം സംബന്ധിച്ച്‌ ഓരോ അധികാരപത്രത്തിലും ഉള്ള വിവരങ്ങൾ കൃത്യമായിരിക്കണം. കാരണം, അതനുസരിച്ചാണ്‌ ആരൊക്കെ സന്നിഹിതരായിരിക്കും എന്നു കണക്കാക്കുന്നത്‌.

ഔദ്യോഗിക ബിസിനസ്‌ യോഗവും റിപ്പോർട്ടുകളും ഉൾപ്പെടെ മുഴു പരിപാടികളും ഏകദേശം 1:00 മണിയോടെ സമാപിക്കും എന്നാണു പ്രതീക്ഷിക്കുന്നത്‌. ഉച്ചതിരിഞ്ഞ്‌ പരിപാടികളൊന്നും ഉണ്ടായിരിക്കുന്നതല്ല. സ്ഥലപരിമിതി ഉള്ളതിനാൽ പ്രവേശനം പാസുമൂലം ആയിരിക്കും. വാർഷികയോഗ പരിപാടി മറ്റ്‌ ഓഡിറ്റോറിയങ്ങളുമായി ടെലിഫോൺ വഴി ബന്ധിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക