വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp19 നമ്പർ 2 പേ. 16
  • ‘നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളവൻ’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളവൻ’
  • 2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാം
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സത്യം നിങ്ങൾക്കു​വേണ്ടി എന്തു ചെയ്യും?
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങൾ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ ദൈവത്തിന്‌ എന്ത്‌ തോന്നുന്നു?
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ദുരിതങ്ങൾ അവസാനിക്കുമോ?
    ദുരിതങ്ങൾ അവസാനിക്കുമോ?
കൂടുതൽ കാണുക
2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp19 നമ്പർ 2 പേ. 16

‘നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളവൻ’

ഒരു ചെറുപ്പക്കാരി ആൾക്കൂട്ടത്തിനിടയിലൂടെ പുഞ്ചിരിച്ചുകൊണ്ട്‌ ആത്മവിശ്വാസത്തോടെ നടന്നുപോകുന്നു

ആരു നിങ്ങളെ ഉപേക്ഷി​ച്ചാ​ലും നിങ്ങളെ ഒരിക്ക​ലും ഉപേക്ഷി​ക്കാത്ത ഒരാളുണ്ട്‌. ആരാണ്‌ അത്‌?

ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “സ്വന്തം അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചാ​ലും യഹോവ എന്നെ സ്വീക​രി​ക്കും.”—സങ്കീർത്തനം 27:10.

യഹോവ “മനസ്സലി​വുള്ള പിതാ​വും ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​വും ആണല്ലോ. നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം ദൈവം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു.”—2 കൊരി​ന്ത്യർ 1:3, 4.

“ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7.

ദൈവ​ത്തി​നു നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളത്‌ ഏതൊക്കെ വിധത്തി​ലാ​ണെന്നു മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്‌തകത്തിന്റെ 8-ാം പാഠം കാണുക. www.jw.org വെബ്‌​സൈ​റ്റി​ലും ഈ പുസ്‌തകം ലഭ്യമാണ്‌.

എങ്ങനെ ദൈവത്തോട്‌ അടുക്കാം എന്നതിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്‌തകത്തിന്റെ 8-ാം പാഠം കാണുക. www.jw.org വെബ്‌സൈറ്റിലും ലഭ്യമാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക