വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp20 നമ്പർ 1 പേ. 16
  • സത്യം നിങ്ങൾക്കു​വേണ്ടി എന്തു ചെയ്യും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യം നിങ്ങൾക്കു​വേണ്ടി എന്തു ചെയ്യും?
  • 2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌?
  • ‘നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളവൻ’
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാം
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ലോകത്തിന്റെ ഭാവി എന്തായിത്തീരും?
    ലോകത്തിന്റെ ഭാവി എന്തായിത്തീരും?
കൂടുതൽ കാണുക
2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp20 നമ്പർ 1 പേ. 16

സത്യം നിങ്ങൾക്കുവേണ്ടി എന്തു ചെയ്യും?

ദൈവം എപ്പോ​ഴും സത്യമേ പറയൂ. ആ ദൈവം നിങ്ങൾക്കു​വേണ്ടി നിത്യജീവന്റെ പ്രത്യാശ തന്നിരി​ക്കു​ന്നു.—യോഹ​ന്നാൻ 3:16.

നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌?

ഒരു കോഫിഷോപ്പിൽ ഇരുന്ന്‌, ടാബിൽനിന്ന്‌ ബൈബിൾ വായിക്കുന്ന ഒരു യുവതി
  • ദൈവ​വ​ചനം പറയുന്ന സത്യത്തെക്കുറിച്ച്‌ പഠിക്കുക.— യോഹ​ന്നാൻ 17:3, 17.

  • ദൈവത്തെ അനുസ​രി​ക്കാൻ തീരു​മാ​നി​ക്കുക.—ആവർത്തനം 30:19, 20.

  • ദൈവം തരുന്ന പ്രാ​യോ​ഗിക നിർദേശങ്ങൾ നിങ്ങളുടെ ജീവി​ത​ത്തി​ലേക്കു പകർത്തുക.—യാക്കോബ്‌ 1:25.

ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ ബൈബിളിൽനിന്നുള്ള സത്യം പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ അനുഭ​വി​ച്ച​റി​യു​ന്നു. പഠിക്കുന്ന കാര്യങ്ങൾ നിങ്ങ​ളോ​ടു പറയു​ന്ന​തി​ലും അവർക്കു സന്തോഷമേ ഉള്ളൂ.

ബൈബിളിലെ കൂടുതൽ സത്യങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ജീവിതം ആസ്വദിക്കാം ലഘുപത്രിക കാണുക. അത്‌ www.jw.org-ൽ ഓൺലൈനായി ലഭിക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക