വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp20 നമ്പർ 3 പേ. 16
  • നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?
  • 2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താനാകും?
    ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താനാകും?
  • ലോകത്തിന്റെ ഭാവി എന്തായിത്തീരും?
    ലോകത്തിന്റെ ഭാവി എന്തായിത്തീരും?
  • ബൈബിൾ ഏതുതരം പുസ്‌തകമാണ്‌?
    ബൈബിൾ ഏതുതരം പുസ്‌തകമാണ്‌?
  • കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്‌?
    കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്‌?
കൂടുതൽ കാണുക
2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp20 നമ്പർ 3 പേ. 16

നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ?

  • ചായ കപ്പുകളും മൊബൈൽ ഫോണും, ആ ഫോണിന്റെ സ്‌ക്രീനിൽ ‘യഥാർഥ വിശ്വാസം​—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ’ എന്ന ലഘുപത്രികയും കാണാം.

    ലോക​ത്തിൽ ഇത്രയ​ധി​കം പ്രശ്‌നങ്ങളുള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

  • ജീവി​ത​ത്തി​ലെ പ്രശ്‌നങ്ങൾ നേരി​ടാ​നുള്ള ജ്ഞാനം എവിടെ കണ്ടെത്താം?

  • ദൈവ​ത്തിന്‌ എന്റെ കാര്യത്തിൽ ചിന്തയുണ്ടോ?—1 പത്രോസ്‌ 5:6, 7.

  • ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നമുക്ക്‌ എങ്ങനെ കൂടുതൽ അറിയാൻ കഴിയും?

ലക്ഷക്കണ​ക്കിന്‌ ആളുകൾ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ കണ്ടെത്തി​യി​രി​ക്കു​ന്നു. നിങ്ങൾക്കും അതിനുള്ള അവസര​മുണ്ട്‌.

കൂടുതൽ അറിയാ​നാ​യി, യഥാർഥ വിശ്വാസം​—സന്തുഷ്ട ജീവി​ത​ത്തി​ന്റെ താക്കോൽ എന്ന ലഘുപ​ത്രിക അതിന്റെ പ്രസാ​ധ​ക​രിൽനിന്ന്‌ സൗജന്യ​മാ​യി വാങ്ങാ​വു​ന്ന​താണ്‌. അല്ലെങ്കിൽ www.jw.org എന്ന വെബ്‌​സൈ​റ്റിൽ ഓൺ​ലൈ​നാ​യി വായി​ക്കാ​വു​ന്ന​താണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക